Wednesday, October 22, 2025
No menu items!

subscribe-youtube-channel

HomeNew Delhiഡൽഹി തിരഞ്ഞെടുപ്പ്...

ഡൽഹി തിരഞ്ഞെടുപ്പ് : ആദ്യഘട്ടത്തിൽ ബിജെപി മുന്നിൽ

ന്യൂഡൽഹി : ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു.ആദ്യഫലസൂചനകളിൽ ബിജെപി മുന്നിലാണ് .നിലവിലെ ഭരണകകക്ഷിയായ എഎപിയാണ് രണ്ടാമത്.കോൺഗ്രസ് ഒരു സീറ്റിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്.ആം ആദ്മി പാർട്ടിയുടെ പ്രമുഖ നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ, ഡൽഹി മുഖ്യമന്ത്രി അതിഷി എന്നിവർ പിന്നിലാണ് .പോസ്റ്റല്‍ വോട്ടുകളുടെ ഫലം പുറത്തുവരുമ്പോഴുള്ള സൂചനയാണിത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കടമെടുപ്പ്:ഹർജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു

ന്യൂ ഡൽഹി :കേരളത്തിന്റെ കടമെടുപ്പുമായി ബന്ധപ്പെട്ട ഹർജി സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു.ഓരോ സംസ്ഥാനത്തിനും എത്ര രൂപ കടമെടുക്കാമെന്നത് ഭരണഘടനാ ബെഞ്ച് പരിഗണിക്കും.ഭരണഘടനയുടെ 293 അനുച്ഛേദം ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും...

Kerala Lotteries Results : 01-10-2024 Sthree Sakthi SS-435

1st Prize Rs.7,500,000/- (75 Lakhs) SK 115043 (KATTAPPANA) Consolation Prize Rs.8,000/- SA 115043 SB 115043 SC 115043 SD 115043 SE 115043 SF 115043 SG 115043 SH 115043 SJ...
- Advertisment -

Most Popular

- Advertisement -