Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiഉപതിരഞ്ഞെടുപ്പ് :...

ഉപതിരഞ്ഞെടുപ്പ് : ഉത്തര്‍പ്രദേശിൽ ബിജെപിയും തമിഴ്‌നാട്ടിൽ ഡിഎംകെയും ജയിച്ചു

ന്യൂഡൽഹി : ഉത്തര്‍പ്രദേശിലെ മില്‍കിപുറിലും തമിഴ്‌നാട്ടിലെ ഈറോഡ് ഈസ്റ്റ് മണ്ഡലത്തിലും നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. മില്‍കിപുറില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ചന്ദ്രഭാനു പാസ്വാനും ഈറോഡ് ഈസ്റ്റില്‍ ഡി.എം.കെ സ്ഥാനാര്‍ഥി വി.സി ചന്ദ്രകുമാറും വിജയിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഫൈസാബാദ് സീറ്റിൽ നിന്ന് സമാജ്‍വാദി പാർട്ടി നേതാവ് അവധേഷ് പ്രസാദ് വിജയിച്ചതിന് പിന്നാലെ മിൽകിപുർ എംഎൽഎ സ്ഥാനം രാജിവച്ചതിനാലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത് .കോണ്‍ഗ്രസ് നേതാവ് ഇ.വി.കെ.എസ്.ഇളങ്കോവൻ അന്തരിച്ചതിനെ തുടർന്നാണ് ഈറോഡ് ഈസ്റ്റ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്.കോൺഗ്രസിന്റെ സീറ്റ് ഡിഎംകെ ഏറ്റെടുക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മനുഷ്യരാശിയുടെ മാതാവ് നാം വസിക്കുന്ന പ്രകൃതിയാണ് – അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത

ആലപ്പുഴ : പ്രകൃതി മനുഷ്യരാശിയുടെ മാതാവാണ്. ഭൂമിയിലെ ജീവൻ്റെ തുടിപ്പുകൾ നിലനിർത്തുവാൻ ആ പ്രകൃതിയെ ഏറ്റവും സൂക്ഷമതയോടെ പരിപാലിക്കുവാൻ നാം ഓരോരുത്തരും പ്രതിഞ്ജബന്ധരാണെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡന്റ് അഭിവന്ദ്യ അലക്സിയോസ്...

Kerala Lottery Results : 14-07-2024 Akshaya AK-660

1st Prize Rs.7,000,000/- AV 563324 (PATHANAMTHITTA) Consolation Prize Rs.8,000/- AN 563324 AO 563324 AP 563324 AR 563324 AS 563324 AT 563324 AU 563324 AW 563324 AX 563324...
- Advertisment -

Most Popular

- Advertisement -