Saturday, March 29, 2025
No menu items!

subscribe-youtube-channel

HomeNewsടിപി കേസ്...

ടിപി കേസ് പ്രതികൾക്ക് 1000 ദിവസത്തിലേറെ പരോൾ അനുവദിച്ചിട്ടുണ്ടെന്ന് സർക്കാർ നിയമസഭയിൽ

തിരുവനന്തപുരം :  ടിപി ചന്ദ്രശേഖരൻ വധക്കേസ്‌ കേസ് പ്രതികൾക്ക് പ്രതികൾക്ക് 1000 ദിവസത്തിലേറെ പരോൾ അനുവദിച്ചിട്ടുണ്ടെന്ന് സർക്കാർ നിയമസഭയിൽ .ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതു മുതൽ കേസിലെ മൂന്ന് പ്രതികള്‍ക്ക് 1000 ദിവസത്തെ പരോളും ആറു പ്രതികള്‍ക്ക് 500 ദിവസത്തിലധികം പരോളും അനുവദിച്ചുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.

കെ.സി. രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, അണ്ണന്‍ സജിത്ത് എന്നിവര്‍ക്കാണ് 1000 ദിവസത്തിലേറെ പരോള്‍ ലഭിച്ചത്.എന്നാൽ കൊടി സുനിക്ക് 60 ദിവസത്തെ പരോള്‍ മാത്രമേ അനുവദിച്ചിട്ടുള്ളൂ. എമര്‍ജന്‍സി ലീവ്, ഓര്‍ഡിനറി ലീവ്, കോവിഡ് സ്‌പെഷ്യല്‍ ലീവ് എന്നിങ്ങനെ മൂന്ന് വിഭാഗത്തിലാണ് പരോള്‍ അനുവദിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 25-03-2025 Sthree Sakthi SS-460

1st Prize Rs.7,500,000/- (75 Lakhs) SN 273137 (CHITTUR) Consolation Prize Rs.8,000/- SO 273137 SP 273137 SR 273137 SS 273137 ST 273137 SU 273137 SV 273137 SW 273137 SX...

അനിൽ ആന്റണി തരാനുള്ള പണം തിരികെ ലഭിക്കാൻ ഇടപെടണമെന്നു നന്ദകുമാർ ആവശ്യപ്പെട്ടു – പി.ജെ.കുര്യൻ

പത്തനംതിട്ട : ദല്ലാൾ നന്ദകുമാർ തന്നെ വന്ന് കണ്ടിരുന്നുവെന്നും അനിൽ ആന്റണി തരാനുള്ള പണം തിരികെ ലഭിക്കാൻ ഇടപെടണമെന്നും നന്ദകുമാർ ആവശ്യപ്പെട്ടതായും കോൺഗ്രസ്സിന്റെ മുതിർന്ന നേതാവും രാജ്യസഭാ മുൻ ഉപാധ്യക്ഷനുമായ പി.ജെ.കുര്യന്റെ വെളിപ്പെടുത്തൽ.എന്തിന്...
- Advertisment -

Most Popular

- Advertisement -