Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsAranmulaപിക്കപ്പ് വാനും...

പിക്കപ്പ് വാനും – ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു: ഒരാൾ മരിച്ചു

ആറന്മുള :  കച്ചേരിപ്പടി ജംഗ്ഷനിൽ പിക്കപ്പ് വാനും  ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം. പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചു. ഇന്ന് വൈകിട്ട് 5.50 നാണ് അപകടം നടന്നത്. ഇതേ തുടർന്ന് ഏറെ നേരം ഗതാഗത തടസപ്പെട്ടു. മാരാമൺ കൺവൻഷൻ നടക്കുന്നതിനാൽ ഗതാഗത ക്രമീകരണത്തിൻ്റെ ഭാഗമായി വാഹനങ്ങൾ ഇതു വഴി തിരിച്ചു വിട്ട സമയത്താണ് അപകടം നടന്നത്.

ചെങ്ങന്നൂർ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി, പിക്കപ്പ് വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അതിരാത്രം: ചിതി ഉയർന്നു – നചികേത ചിതി കേരളത്തിലാദ്യമായി

കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം ഏഴാം ദിനം പൂർത്തിയാക്കിയതോടെ മഹാ യാഗത്തിനുള്ള ചിതി ഉയർന്നു. നചികേത ചിതിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇത് കേരളത്തിൽ ആദ്യമായാണ്. സാധാരണ ഗരുഡന്റെ രൂപത്തിലുള്ള...

അന്നദാനസമർപ്പണം നടന്നു

തിരുവല്ല : ചക്കുളത്തു പൊങ്കാലയോട് അനുബന്ധിച്ച് തിരുവല്ല വെൽഫെയർ സൊസൈറ്റിയും വൈശാഖ് ജൂവലറിയൂം ചേർന്ന്  നടത്തിയ അന്നദാനത്തിൻ്റെ സമർപ്പണം അക്കീരമൺ കാളിദാസ ഭട്ടതിരി നിർവഹിച്ചു. പ്രസിഡൻ്റ്  സാം ഈപ്പൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ...
- Advertisment -

Most Popular

- Advertisement -