Wednesday, April 2, 2025
No menu items!

subscribe-youtube-channel

HomeNewsപാതി വില...

പാതി വില തട്ടിപ്പ് : സംസ്ഥാനത്ത് 12 ഇടങ്ങളിൽ ഇ.ഡി റെയ്‌ഡ്‌

തിരുവനന്തപുരം : പാതി വില തട്ടിപ്പ് കേസിൽ സംസ്ഥാനത്ത് പന്ത്രണ്ടിടത്ത് ഇ.ഡി റെയ്ഡ്. കോൺഗ്രസ് നേതാവ് ലാലി വിൻസന്റിന്റെ കൊച്ചിയിലെ വീട്ടിലും ഒന്നാംപ്രതി അനന്തുക‍ൃഷ്ണൻ,സത്യസായി ട്രസ്റ്റ് എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ എന്നിവരുടെ ഓഫീസുകളിലും വീടുകളിലും പരിശോധന നടക്കുകയാണ്. നേരത്തെ തട്ടിപ്പിന് ഇരയായവരുടെ മൊഴി ഇ.ഡി എടുത്തിരുന്നു. 159 കോടി രൂപയുടെ ഇടപാട് നടന്നുവെന്നാണ് പ്രാഥമികാന്വേഷണത്തിൽ ഇ.ഡി കണ്ടെത്തിയിരിക്കുന്നത്. ഇ.ഡിയുടെ കൊച്ചി ഓഫിസാണ് പുലർച്ചെ മുതൽ റെയ്ഡ് നടത്തുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ  ബലാൽസംഗം ചെയ്ത പ്രതി പിടിയിൽ

കോന്നി :  വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ബലാൽസംഗം ചെയ്ത കേസിൽ കൂടൽ പോലീസ് പ്രതിയെ  പിടികൂടി. അരുവാപ്പുലം അതിരുങ്കൽ മുറ്റാക്കുഴി ഷാജി ഭവനം വീട്ടിൽ ബി സജി (35)യെയാണ് കൂടൽ പോലീസ്...

ശബരിമലയിൽ വൻ ഭക്തജനതിരക്ക്

ശബരിമല : മാസപൂജക്കായി നടതുറന്ന ശബരിമലയിൽ വൻ ഭക്തജനതിരക്ക്. പതിനെട്ടാംപടി കയറാനുള്ള നിര ശരംകുത്തി വരെ നീണ്ടു.പുലർച്ചെ മുതൽ വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്.കഴിഞ്ഞ ദിവസം ഏഴു മണിക്കൂറോളം കുട്ടികളും വയോധികരും നടപ്പന്തലിൽ...
- Advertisment -

Most Popular

- Advertisement -