Monday, August 24, 2026
No menu items!

subscribe-youtube-channel

HomeNewsKannur20കാരി ഭർതൃവീട്ടിൽ...

20കാരി ഭർതൃവീട്ടിൽ മരിച്ചനിലയിൽ : പരാതിയുമായി കുടുംബം

കണ്ണൂർ : കണ്ണൂർ പറശ്ശിനിക്കടവിൽ 20കാരിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ വലിയപറമ്പ് സ്വദേശിനിയായ നിഖിതയാണ് മരിച്ചത്. ഭർത്താവ് വൈശാഖിന്റെ പറശ്ശിനിക്കടവ് നണിശ്ശേരിയിലെ വീട്ടിലാണ് ജീവനൊടുക്കിയ നിലയിൽ യുവതിയെ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം പൊലീസിൽ പരാതി നൽകി.

കഴിഞ്ഞവർഷം ഏപ്രിൽ ഒന്നിനായിരുന്നു ഇവരുടെ വിവാഹം.വിദേശത്ത് ജോലി ചെയ്യുകയാണ് വൈശാഖ്.ഡയാലിസിസ് ടെക്‌നീഷ്യൻ കോഴ്‌സിന് പഠിക്കുകയായിരുന്നു നിഖിത. തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാജ്യം മുഴുവന്‍ ഒറ്റ തിരഞ്ഞെടുപ്പാക്കണമെന്നും ഇടയ്ക്കുള്ള തിരഞ്ഞെടുപ്പ്  വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു : സുരേഷ് ഗോപി

തൃശൂർ : രാജ്യം മുഴുവന്‍ ഒറ്റ തിരഞ്ഞെടുപ്പാക്കണമെന്നും ഇടയ്ക്കിടയ്ക്ക് തിരഞ്ഞെടുപ്പ് വരിക വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു.  ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന വിഷയത്തില്‍ തൃശൂരില്‍...

കോന്നിയിൽ ഫ്ലാറ്റിലെ മുറിക്കുള്ളിൽ തീപിടുത്തം : ആളപായമില്ല

പത്തനംതിട്ട : കോന്നിയിൽ ഫ്ലാറ്റിലെ മുറിയിൽ തീപിടുത്തം. ആളപായമില്ല. ടൗണിൽ ഫെഡറൽ ബാങ്കിന് സമീപത്തെ ഫ്ലാറ്റിലാണ് ഇന്ന് പകൽ 2.30ന് തീപിടുത്തം ഉണ്ടായത്. മുറിക്കുള്ളിലെ സാധനങ്ങൾ പൂർണമായും കത്തി നശിച്ചു. കെ എസ്ആർടിസി...
- Advertisment -

Most Popular

- Advertisement -