Sunday, August 16, 2026
No menu items!

subscribe-youtube-channel

HomeNewsപാലക്കാട് തീകൊളുത്തി...

പാലക്കാട് തീകൊളുത്തി ആത്മഹത്യചെയ്ത യുവതിയുടെ മകളും മരിച്ചു

പാലക്കാട് :പാലക്കാട് വല്ലപ്പുഴയിൽ തീകൊളുത്തി ആത്മഹത്യചെയ്ത യുവതിയുടെ മകളും മരിച്ചു.ചെറുകോട് മുണ്ടാത്തുപറമ്പിൽ പ്രദീപിന്റെ ഭാര്യ ബീന (30) മക്കളായ നിഖ (12) നിവേദ (6)എന്നിവരെയാണ് ഞായറാഴ്ച പുലർച്ചെ വീട്ടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. 90 ശതമാനം പൊള്ളലേറ്റ മകൾ നിഖ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.മറ്റൊരു മകൾ നിവേദ ചികിത്സയിലാണ് .കുടുംബ പ്രശ്നമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിങ്ങരയിൽ കേരളോത്സവം – 2025

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെയും കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെയും ആഭിമുഖ്യത്തിൽ കേരളോത്സവം 2025 പെരിങ്ങര ഇൻഡോർ കോർട്ടിൽ നടത്തി. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ് ഉദ്ഘാടനം നിർവഹിച്ചു. വൈസ്...

കരിപ്പുഴ തോട്ടിലെ ഒരുമുട്ടുകളിലെ തടസ്സം നീക്കണം – മന്ത്രി എം ലിജു –

ആലപ്പുഴ: കരിപ്പുഴ തോട്ടിൽ ഒരു മുട്ടുകളിൽ മാലിന്യമടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെടുന്ന സാഹചര്യം എത്രയും പെട്ടെന്ന് ഒഴിവാക്കുവാനുള്ള നിർദ്ദേശങ്ങൾ നൽകി എക്സൈസ് സഹകരണവും മന്ത്രി എം ലിജു.മാലിന്യം നീക്കി നീരൊഴുക്ക് സുഗമമാക്കാൻ ഇറിഗേഷൻ, തദ്ദേശ...
- Advertisment -

Most Popular

- Advertisement -