Monday, August 17, 2026
No menu items!

subscribe-youtube-channel

HomeNewsആശ വർക്കർമാർക്ക്...

ആശ വർക്കർമാർക്ക് ഐക്യദാർഡ്യം : സർക്കാർ ഉത്തരവ് കത്തിച്ചു കോൺഗ്രസ് പ്രതിഷേധം

പൊടിയാടി: സമരരംഗത്തുള്ള ആശാ വർക്കർമാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചും സമരത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ചും ആശ വർക്കർമാരുടെ സമരത്തിന് എതിരെ പുറപ്പെടുവിച്ച് സർക്കാർ ഉത്തരവ് കത്തിച്ച് നെടുമ്പ്രം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ ചെറിയാൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിനു കുര്യൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ഭാരവാഹികളായ അനിൽ സി ഉഷ്സ്, കെ ജെ മാത്യു, എ പ്രദീപ് കുമാർ, രംഗനാഥൻ, രാജു കുന്നിൽ, രാജഗോപാല പ്രഭു, സഖറിയ എന്നിവർ പ്രസംഗിച്ചു.
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉത്സവത്തിനിടെ സംഘർഷം : എസ്‌ഐയെ പോലീസുകാരനും സംഘവും മർദിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം നഗരൂരിൽ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ എസ്‌ഐയെ പോലീസുകാരനും സംഘവും ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി .നഗരൂർ എസ്‌ഐ അൻസാറിനെയാണ് പള്ളിക്കൽ പൊലീസ് സ്‌റ്റേഷനിലെ സിപിഒ നന്ദുവും കൂട്ടുകാരും ചേർന്നു മർദിച്ചത്. നഗരൂരിൽ...

സന്തോഷ് ട്രോഫി ഫൈനലിൽ കേരളത്തിന് തോൽവി ; സർവീസസിന് കിരീടം

ധാക്കുവാഖാന : സന്തോഷ് ട്രോഫി ഫൈനലിൽ കേരളത്തിന് തോൽവി. ഫൈനലിൽ 1-0 ന് കേരളത്തെ തോൽപ്പിച്ച് സർവീസസ് കിരീടം ചൂടി.109–ാം മിനിറ്റിൽ അഭിഷേക് പവാർ നേടിയ ഗോളിലാണ് സർവീസസിന്റെ വിജയം .തുടർച്ചയായ രണ്ടാം...
- Advertisment -

Most Popular

- Advertisement -