Monday, June 23, 2025
No menu items!

subscribe-youtube-channel

HomeNewsകുറ്റൂർ ഗ്രാമപഞ്ചായത്തിൽ...

കുറ്റൂർ ഗ്രാമപഞ്ചായത്തിൽ ലഹരി അക്രമവിരുദ്ധ പ്രതിജ്ഞയെടുത്ത് വാർഷികാഘോഷം

തിരുവല്ല : സർവ്വോദയ സാംസ്കാരിക സമിതിയുടെ അഭിമുഖ്യത്തിൽ സമൂഹത്തിൽ  ലഹരിയുടെയും അക്രമപ്രവർത്തനങ്ങളുടെയും നിർമാർജനം ലക്ഷ്യമാക്കി അംഗങ്ങൾ പ്രതിജ്ഞയെടുത്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അനുരാധ സുരേഷ് വാർഷികവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തു.

പ്രമേഹവും ഭക്ഷണക്രമവും എന്ന വിഷയത്തെ ആസ്പദമാക്കി തോട്ടപ്പുഴശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രം അസി. സർജൻ  വിമിത മുരളി ക്ലാസ്സെടുത്തു. എൻ.റ്റി ഏബ്രഹാം, പ്രസന്ന സതീഷ്, ഫാ. ബിബി ഏബ്രഹാം കിഴക്കേ മുറിയിൽ, ഡോ പി.വിമല, ഡോ.ജി.എൻ കുറുപ്പ്, മറിയാമ്മ ജോസഫ്, മനോജ് മഠത്തും മൂട്ടിൽ കെ.എസ് ഏബ്രഹാം, സാറാമ്മ ഏബ്രഹാം, മിനി ഉമ്മൻ, രവി കണിയാമ്മാലിൽ, എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രയുക്തി 2024 : മിനി തൊഴില്‍ മേള  24-ന്

ആലപ്പുഴ : ആലപ്പുഴ ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മിനി തൊഴില്‍ മേള 'പ്രയുക്തി 2024' ഓഗസ്റ്റ് 24-ന് ആലപ്പുഴ യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നടക്കും. പതിനഞ്ചില്‍പരം സ്വകാര്യ...

ഭയം എന്ന വികാരത്തെ ഭരണകൂടങ്ങൾ കാര്യ സാധ്യത്തിന് വേണ്ടിയുള്ള രാഷ്ട്രീയ ഉപകരണമാക്കുന്നു –  ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലിത്ത.

തിരുവല്ല: ഭയം എന്ന വികാരത്തെ രാഷ്ട്രീയ ഉപകരണമാക്കി ഭരണകൂടങ്ങൾ തങ്ങളുടെ കാര്യ സാധ്യത്തിന് വേണ്ടിയുള്ള രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കുന്നതായി ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലിത്ത. തിരുവല്ല ഡോ. അലക്സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പൊലിത്ത...
- Advertisment -

Most Popular

- Advertisement -