Tuesday, March 18, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaക്രിക്കറ്റു കളിക്കിടെ...

ക്രിക്കറ്റു കളിക്കിടെ മിന്നലേറ്റ് യുവാവ് മരിച്ചു

ആലപ്പുഴ : എടത്വ കൊടുപ്പുന്നയിൽ പാടത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന യുവാവ് മിന്നലേറ്റു മരിച്ചു.ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. കൊടുപ്പുന്ന പുതുവല്‍ വീട്ടില്‍ അഖില്‍ പി. ശ്രീനിവാസന്‍ (29) ആണ് മരിച്ചത്.വൈകിട്ട് മൂന്നരയോടെയാണ് സംഭവം.പരുക്കേറ്റ അഖിലിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു

പാലക്കാട് : മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 78 ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം.വടക്കാഞ്ചേരി ഉത്രാളി കാവിന് സമീപം ചാത്തൻ കോട്ടിൽ അൻസാർ - ഷിഹാന തസ്നി ദമ്പതികളുടെ മകളാണ് മരിച്ചത് .ചൊവ്വാഴ്ച പുലർച്ചെയാണ്...

ഒരുക്കങ്ങളും സൗകര്യങ്ങളും വിലയിരുത്താൻ ഹൈക്കോടതിയിലെ ദേവസ്വം ബഞ്ച് സന്നിധാനത്ത് എത്തുന്നു

പത്തനംതിട്ട : ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും സൗകര്യങ്ങളും വിലയിരുത്താൻ ഹൈക്കോടതിയിലെ ദേവസ്വം ബഞ്ച് സന്നിധാനത്ത് എത്തുന്നു. ഈ മാസം 8 ന് രാവിലെ 10.30 ന് ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ...
- Advertisment -

Most Popular

- Advertisement -