Thursday, August 27, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ ഒഡീഷ...

ആലപ്പുഴയിൽ ഒഡീഷ സ്വദേശിനിയെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ

ആലപ്പുഴ:ആലപ്പുഴ പൂച്ചാക്കലിൽ ഒഡീഷ സ്വദേശിനി റ്വിതിക സാഹു(25)വിനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ.യുവതിയുടെ കാമുകനായ ഒഡീഷ സ്വദേശി സാമുവൽ രൂപമതി (28)യാണ് അറസ്റ്റിലായത്.

ഈ മാസം രണ്ടിനാണ് പെരുമ്പളം ജംക്‌ഷനു സമീപമുള്ള കമ്പനിയിൽ വച്ചു തൊഴിലാളിയായ റ്വിതികയെ സാമുവൽ കുത്തിയത്. ഒഡീഷയിലേക്ക് രക്ഷപ്പെട്ട പ്രതിയെ റെമനി ഗുഡയിൽ നിന്നാണ് പിടികൂടിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുതലപൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു

തിരുവനന്തപുരം : മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമാണ് മരിച്ചത്. മൂന്നുപേരെ രക്ഷപ്പെടുത്തി.വള്ളത്തിൽ നാലുപേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ രണ്ടുപേർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മത്സ്യബന്ധനത്തിന്...

വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ഓർക്കണം : എം.എം. മണി

ഇടുക്കി : വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയുമായി സിപിഎം നേതാവും മുൻമന്ത്രിയുമായ എം.എം. മണി.വീട്ടിൽ ഭാര്യയും മക്കളും ഉണ്ടെന്ന കാര്യം ഉദ്യോഗസ്ഥർ ഓർക്കണമെന്നും മര്യാദകേട് കാണിക്കുന്ന ഉദ്യോഗസ്ഥരെ കൈകാര്യംചെയ്യുമെന്നും മണി പറഞ്ഞു . കൃഷിക്കാർ...
- Advertisment -

Most Popular

- Advertisement -