Monday, April 21, 2025
No menu items!

subscribe-youtube-channel

HomeEducationഇന്റേൺഷിപ്പിന് അപേക്ഷിക്കാം

ഇന്റേൺഷിപ്പിന് അപേക്ഷിക്കാം

മാവേലിക്കര : ഐ എച്ച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ മൂന്ന്‌ മാസത്തെ അക്കൗണ്ടിംഗ് ഇന്റേൺഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. കൊമേഴ്‌സ് വിഷയങ്ങളിൽ  ഡിഗ്രി  ചെയ്തുകൊണ്ടിരിക്കുന്നവർക്കോ ഡിഗ്രി കഴിഞ്ഞവർക്കോ ഇന്റേൺഷിപ് ചെയ്യാം. താൽപ്പര്യം ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി ഏപ്രിൽ 15 ന് ഉച്ചക്ക് 12 മണിക്ക് കോളേജിൽ എത്തുക. 3000 രൂപയാണ് ഫീസ്.ഫോൺ: 9495069307

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എയർക്രാഫ്റ്റ് ടെക്നീഷ്യൻ : വിമുക്ത ഭടൻമാർക്ക് അപേക്ഷിക്കാം

ആലപ്പുഴ: ഹിന്ദുസ്ഥാൻ എയർക്രാഫ്റ്റ് ടെക്നീഷ്യനായി  വിമുക്ത ഭടൻമാർക്ക് അപേക്ഷിക്കാം. എയറോനോട്ടിക്സ്  ലിമിറ്റഡ് ബാംഗ്ലൂർ ഡിവിഷന് കീഴിൽ എയർക്രാഫ്റ്റ് ടെക്നീഷ്യൻ (എയർ ഫ്രെയിം/ഇലക്ട്രിക്കൽ) തസ്തികയിൽ നിയമനത്തിനായി മെക്കാനിക്കൽ/ഇലക്ട്രിക്കൽ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ പ്രവൃത്തി...

എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയ സംഭവത്തിൽ അറസ്റ്റിലായ ബിജെപി പ്രദേശിക നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

ചെങ്ങന്നൂർ: കളഞ്ഞുകിട്ടയ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയ സംഭവത്തിൽ അറസ്റ്റിലായ ബിജെപി പ്രദേശിക നേതാവായ സുജന്യ ഗോപിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി.  ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ തിരുവൻണ്ടൂർ ഡിവിഷൻ അംഗത്വവും സുജന്യ...
- Advertisment -

Most Popular

- Advertisement -