Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaചമ്മനാട് -...

ചമ്മനാട് – എഴുപുന്ന റെയിൽവേ സ്റ്റേഷൻ റോഡ് നിർമ്മാണത്തിന് തുടക്കം

ആലപ്പുഴ : ചമ്മനാട് എഴുപുന്ന റെയിൽവേ സ്റ്റേഷൻ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. റോഡ് നിർമാണ ഉദ്ഘാടനം ദലീമ എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം അനന്തു രമേശൻ അധ്യക്ഷനായി.

ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ 50 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ്  നിർമിക്കുന്നത്. ഒരു കിലോമീറ്റർ നീളത്തിൽ റോഡ് പൂർണ്ണമായും പുനർനിര്‍മ്മിക്കും. തുടര്‍ന്നുള്ള ഭാഗങ്ങളില്‍ കുഴി അടക്കുന്ന പ്രവൃത്തിയും നടക്കും. ചമ്മനാട് ഭാഗത്തുനിന്നും എഴുപുന്ന റെയില്‍വേ സ്റ്റേഷനിലേക്കുള്ള റോഡാണിത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ  മഹാപിതൃപൂജയും തർപ്പണ ചടങ്ങുകളും നടന്നു.

തിരുവല്ല: പെരിങ്ങര ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ കർക്കിടകവാവിനോട നുബന്ധിച്ച് മഹാ പിതൃപൂജയും തർപ്പണ ചടങ്ങുകളും നടന്നു. ശ്രാദ്ധമന്ത്രങ്ങളുടെ ജപത്തിനു ശേഷം ഭക്തർ ബലിയുടെ അന്നം പുഴയിൽ സമർപ്പിച്ചു. ചടങ്ങുകൾക്ക്  രമേശ് ഇളമൺ നമ്പൂതിരി, കൃഷ്ണൻ...

പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റു കർഷകൻ മരിച്ചു

എടത്വ : പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. എടത്വാ മരിയാപുരം കഞ്ചിക്കൽ ബെന്നി ജോസഫ് (62) ആണ് മരിച്ചത്.ബുധനാഴ്ച വൈകുന്നേരം ഉണ്ടായ കാറ്റിലും മഴയിലുമാണ് ലൈൻ പൊട്ടിവീണത്. ബെന്നി...
- Advertisment -

Most Popular

- Advertisement -