Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsവഖഫ് ഭേദഗതി...

വഖഫ് ഭേദഗതി ബില്ല് പാവപ്പെട്ട മുസ്ലീങ്ങൾക്ക് പ്രയോജനകരം:  രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: വഖഫ് ഭേദഗതി ബില്ല് പാവപ്പെട്ട മുസ്ലീങ്ങൾക്ക് പ്രയോജനകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഈ ബില്ല് രാജ്യത്തെ ഒരു മുസ്ലീം പൗരന്റെയും അവകാശങ്ങളെ ബാധിക്കുന്നില്ല. ഇത് വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളിൽ സുതാര്യത കൊണ്ടുവരുകയും വഖഫ് ഭൂമി തട്ടിയെടുക്കുന്നത് തടയുകയും ചെയ്യും.

ഭേദഗതി സംബന്ധിച്ച് കോൺഗ്രസ്സുൾപ്പടെയുള്ള പാർട്ടികൾ നടത്തുന്ന വിഷലിപ്തമായ കുപ്രചരണങ്ങളിൽ നിങ്ങൾ വഴി തെറ്റരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മദ്രസകൾക്കെതിരായ ബാലാവകാശ കമ്മിഷൻ നിർദേശത്തിന് സുപ്രീംകോടതിയുടെ സ്റ്റേ

ന്യൂഡൽഹി : മദ്രസകൾക്കെതിരായ ബാലാവകാശ കമ്മിഷൻ നിർദേശം സുപ്രീംകോടതി സ്റ്റേ ചെയ്തു.വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കാത്ത മദ്രസകൾക്കും മദ്രസാ ബോർഡുകൾക്കും നൽകുന്ന ധനസഹായം അവസാനിപ്പിക്കണമെന്നാണ് ദേശീയ ബാലാവകാശ കമ്മിഷൻ നിർദേശം. ഇതിനെതിരെ ജംഇയ്യത്തൽ...

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു

ഒട്ടാവ : ഇന്ത്യൻ വിദ്യാർഥിനി കാനഡയിൽ കൊല്ലപ്പെട്ടു.  പഞ്ചാബ് സ്വദേശിയായ ഹർസിമ്രത് രൺധാവ (22) ആണ് കൊല്ലപ്പെട്ടത്. ബസ് സ്റ്റോപ്പില്‍ നില്‍ക്കവെ ഒരു കാറില്‍ സഞ്ചരിച്ചിരുന്ന അജ്ഞാതർ വെടിവയ്ക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...
- Advertisment -

Most Popular

- Advertisement -