Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsആളിയാർ ഡാമിൽ...

ആളിയാർ ഡാമിൽ കുളിക്കാനിറങ്ങിയ 3 വിദ്യാർഥികൾ മുങ്ങിമരിച്ചു

പാലക്കാട് : ആളിയാർ ഡാമിൽ കുളിക്കാനിറങ്ങിയ 3 വിദ്യാർഥികൾ മുങ്ങിമരിച്ചു. ചെന്നൈയിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളായ ജോസഫ് ആന്റൺ ജെനിഫ് (21), രേവന്ത് (21), തരുൺ വിശ്വരംഗൻ (19) എന്നിവരാണ് മരിച്ചത്. വിനോദ യാത്രയ്ക്കായി കോളജിൽനിന്നുള്ള 22 പേർ അടങ്ങുന്ന സംഘം ഇന്നലെയാണു പുറപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഘം ഡാമിലെത്തിയത്. കുളിക്കാൻ ഇറങ്ങിയപ്പോഴാണ് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടത്. പൊലീസും അഗ്നിരക്ഷാ സേനയും എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുറ്റൂർ കിഴക്കേ വീട്ടിൽ കാവിലെ ശിലാസ്ഥാപന ചടങ്ങ്  നടന്നു

തിരുവല്ല : ചരിത്രപ്രസിദ്ധവും അതി പുരാതനവുമായ തിരുവല്ല കുറ്റൂർ കിഴക്കേവീട്ടിൽ കാവിലെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ശിലാസ്ഥാപന കർമ്മം  നടന്നു. തന്ത്രി ആറ്റുപുറത്തില്ലം പരമേശ്വരൻ പോറ്റിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന പൂജാദി കർമ്മങ്ങൾക്ക്...

മാസപ്പടി കേസ് : വിശദമായ വാദം കേൾക്കാൻ ഹൈക്കോടതി

കൊച്ചി : ഇ.ഡി നൽകിയ റിപ്പോർട്ടിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാതെ സർക്കാർ വീഴ്ച വരുത്തിയെന്നു കാട്ടി നൽകിയ ഹർജിയിൽ വിശദമായ വാദം കേൾക്കാൻ ഹൈക്കോടതി. കേസിൽ ഇതുവരെ പ്രാഥമികാന്വേഷണ റിപ്പോർട്ട് രജിസ്റ്റർ ചെയ്യാത്തതെന്ന്...
- Advertisment -

Most Popular

- Advertisement -