Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsമൊബൈൽ ഷോറൂമിലെ ജീവനക്കാരൻ...

മൊബൈൽ ഷോറൂമിലെ ജീവനക്കാരൻ വാഹനാപകടത്തിൽ മരിച്ചു

പത്തനംതിട്ട : പത്തനംതിട്ടയിലെ  സ്വകാര്യ മൊബൈൽ  ഷോറൂമിലെ ജീവനക്കാരൻ വാഹനാപകടത്തിൽ മരിച്ചു. നരിയാപുരം മാമൂട് വയല നോർത്ത് അനീഷ് ഭവനിൽ പുഷ്പാംഗദൻ്റെ മകൻ പി. അനീഷ് (30) ആണ് മരിച്ചത്.

ഇന്ന് രാവിലെ 11.45 ന് പത്തനംതിട്ട സ്‌റ്റേഡിയം ജംങ്ഷന് സമീപം വച്ച് മാരുതി ജിമ്നി ജീപ്പും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിന്മായിരുന്നു അപകടം നടന്നത്. ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലപ്പുറത്ത് ഓണാഘോഷത്തിനു വിദ്യാർഥികൾ എത്തിയ കാറിൽനിന്ന് എംഡിഎംഎ പിടികൂടി

മലപ്പുറം : മലപ്പുറം കൊണ്ടോട്ടിയിൽ കോളേജ് ക്യാമ്പസിൽ ഓണാഘോഷത്തിനു വിദ്യാർഥികൾ എത്തിയ കാറിൽനിന്ന് എംഡിഎംഎ പിടികൂടി. മലപ്പുറം എക്സൈസ് ആന്റി നർകോട്ടിക് സ്ക്വാഡ് കോളജ് പരിസരത്തു നടത്തിയ പരിശോധനയിലാണ് കോളജ് ഗ്രൗണ്ടിനു സമീപം...

മൃതദേഹങ്ങൾ തെരച്ചിൽ നടത്തുന്നതിനിടെ വനത്തിൽ ടാങ്കർ ലോറിയുടെ ടാങ്ക് കണ്ടെത്തി

വയനാട് : വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾ തെരച്ചിൽ നടത്തുന്നതിനിടെ വനത്തിൽ ടാങ്കർ ലോറിയുടെ ടാങ്ക്'കണ്ടെത്തി. ചാലിയാറിന്റെ വൃഷ്ടി ഭാഗമായ വനമേഖലയിൽ മീൻമുടി വെള്ളച്ചാട്ടത്തിന് ഏതാണ്ട് ഒരു കിലോമീറ്റർ അകലെ  ഉരുണ്ട...
- Advertisment -

Most Popular

- Advertisement -