Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsകുറ്റൂർ എക്സ്...

കുറ്റൂർ എക്സ് സർവ്വീസ്മെൻ കോ- ഓർഡിനേഷൻ കമ്മിറ്റി: വാർഷികാഘോഷവും കുടുംബസംഗമവും

തിരുവല്ല: കുറ്റൂർ  എക്സ് സർവ്വീസ്മെൻ കോ- ഓർഡിനേഷൻ കമ്മിറ്റി  & മഹിളാവിംഗിന്റെ  നേതൃത്വത്തിൽ വാർഷികാഘോഷവും കുടുംബസംഗമവും നടന്നു. കുറ്റൂർ യൂണിറ്റ് പ്രസിഡൻറ് എൻ  സുധാകരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  അനുരാധ സുരേഷ്  ഉദ്ഘാടനം ചെയ്തു. 

ട്രഷറർ   പാറുക്കുട്ടിയമ്മ, രക്ഷാധികാരി റിട്ട. കമാൻഡർ ശ്രീകുമാർ,  ഫാ. ജെയിംസ് പട്ടത്തെട്ടു, വാർഡ് മെമ്പർ  പ്രസന്ന കുമാർ, വ്യാപാരി വ്യവസായി കുറ്റൂർ പ്രസിഡൻറ് ജയകൃഷ്ണൻ കെ.നായർ, യൂണിറ്റ് സെക്രട്ടറി വിജയൻ കെ.ആർ, വൈസ് പ്രസി.  അനിൽകുമാർ,  പ്രസന്ന സതീഷ്  എന്നിവർ  പ്രസംഗിച്ചു.

മുതിർന്ന വിമുക്ത ഭടമാരെ  പൊന്നാട അണിയിച്ച്  ആദരിച്ചു. കുടുംബാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാണ്ടനാട് –  ബുധനൂർ റോഡിൽ ഒരു ആഴ്ചത്തേക്ക് വാഹനഗതാഗതം നിരോധിച്ചു

ചെങ്ങന്നൂർ : പാണ്ടനാട് -  ബുധനൂർ റോഡിൽ ബുധനൂർ മുതൽ പെരിങ്ങലിപ്പുറം വരെയുള്ള ഭാഗത്ത് നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ ഒരു ആഴ്ചത്തേക്ക് വാഹനഗതാഗതം നിരോധിച്ചു. നിർമ്മാണ പ്രവൃത്തനങ്ങളിലെ സുരക്ഷാ കൃത്യമായി പാലിക്കേണ്ടതിനാൽ...

Kerala Lotteries Results : 12-02-2025 Fifty Fifty FF-128

1st Prize Rs.1,00,00,000/- FS 456282 (PUNALUR) Consolation Prize Rs.8,000/- FN 456282 FO 456282 FP 456282 FR 456282 FT 456282 FU 456282 FV 456282 FW 456282 FX 456282...
- Advertisment -

Most Popular

- Advertisement -