Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsമാർക്കോസിന് ഓർഡർ...

മാർക്കോസിന് ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം

പന്തളം:  അറത്തിൽ സെന്റ് ജോർജ് ഓർത്തഡോക്സ് മഹാഇടവകയുടെ എട്ടാമത് ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരത്തിന്  (25,000 രൂപ) ഗായകൻ കെ ജി മാർക്കോസ് അർഹനായി.

മഹാ ഇടവകയിലെ വലിയ പെരുന്നാളിനോടനുബന്ധിച്ചു മേയ് 7ന് രാവിലെ 10.30ന് നടക്കുന്ന പൊതുസമ്മേളനത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ പുരസ്കാരം സമ്മാനിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പുഷ്‌പോത്സവവും ഭക്ഷ്യമേളയും

മാരാമൺ : വളർന്നു വരുന്ന തലമുറകളെ ശരിയായ ജീവിത ശീലങ്ങളുടെ ആവശ്യകതയെ പറ്റി ബോധവൽകരിക്കുന്നതിനും ആരോഗ്യമുള്ള ഒരു തലമുറയെ വളർത്തി എടുക്കുന്നതിനും വേണ്ടി സർവ്വ ശിക്ഷ കേരളയുടെ മെറി ലൈഫ് പദ്ധതിയുടെ ഭാഗമായി...

ശാസ്ത്ര ബോധമുണർത്തി ശാസ്ത്ര ക്വിസ്

ആലപ്പുഴ: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് ആലപ്പുഴ ജില്ല യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല ശാസ്ത്ര ക്വിസ് നടത്തി. കരുമാടി കെ.കെ.കെ.പി.എസ്.ജി.എച്ച്. എസ്.ലെ പി. ഹരികൃഷ്ണൻ, ജ്യോതിലക്ഷ്മി ശ്രീകുമാർ എന്നിവർ ഒന്നാം...
- Advertisment -

Most Popular

- Advertisement -