Friday, August 1, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaലൈഫ് ഗാര്‍ഡുകളെ...

ലൈഫ് ഗാര്‍ഡുകളെ തെരഞ്ഞെടുക്കുന്നു

ആലപ്പുഴ: ഈ വര്‍ഷത്തെ ട്രോളിങ് നിരോധന കാലയളവിലേക്ക് തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ലൈഫ് ഗാര്‍ഡുകളെ താല്‍ക്കാലികാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നു.

20നും 45നുമിടയില്‍ പ്രായവും നീന്തല്‍ പ്രാവീണ്യവുമുള്ള രജിസ്റ്റേര്‍ഡ് മത്സ്യത്തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം. ഇവര്‍ ഗോവയിലെ എന്‍.ഐ.ഡബ്ല്യൂ.എസില്‍ (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്ട്സ്) നിന്നുമുള്ള കടല്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരായിരിക്കണം. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 16.  കൂടുതല്‍ വിവരങ്ങള്‍ക്ക് തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോണ്‍ – 0477 2297707 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് മഴ കനക്കുന്നു : 9 ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം : കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴ വ്യാപകമായതിനെ തുടർന്ന് 9 ജില്ലകളിൽ കൂടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ...

Kerala Lotteries Results 28-07-2025 Bhagyathara BT-13

1st Prize : ₹1,00,00,000/- BJ 469412 (PTTAMBI) Consolation Prize ₹5,000/- BA 469412 BB 469412 BC 469412 BD 469412 BE 469412 BF 469412 BG 469412 BH 469412 BK...
- Advertisment -

Most Popular

- Advertisement -