Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNew Delhiകൊടുംഭീകരൻ അബ്ദുൽ...

കൊടുംഭീകരൻ അബ്ദുൽ റൗഫ് അസർ ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ടു

ന്യൂഡൽഹി : പാക്കിസ്ഥാന്റെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂരി’ൽ കൊടും ഭീകരൻ അബ്ദുൽ അബ്ദുൾ റൗഫ് അസർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. മസൂദ് അസറിന്റെ സഹോദരനും കണ്ഡഹാർ വിമാന റാഞ്ചലിന്റെ സൂത്രധാരനുമായ അബ്ദുൾ റൗഫ് അസർ ഭീകര സംഘടനയായ ജെയ്‌ഷെ-മുഹമ്മദിന്റെ ഓപ്പറേഷണൽ ഹെഡാണ്. കഴിഞ്ഞദിവസം ബഹവൽപൂരിൽ നടന്ന തിരിച്ചടിയിലാണ് റൗഫ് അസർ കൊല്ലപ്പെട്ടത്.

1999-ലാണ് ഇന്ത്യൻ എയർലൈൻസിന്റെ ഐസി-814 വിമാനം റാഞ്ചിയത്. യാത്രക്കാരുടെ ജീവൻ വച്ച് വിലപേശിയതോടെ മസൂദ് അസ്ഹറുൾപ്പെടെ മൂന്നു ഭീകരരെയും ഇന്ത്യക്ക് വിട്ടു നൽകേണ്ടി വന്നു .മസൂദ് അസ്ഹറാണ് പിന്നീട് ജയ്ഷെ മുഹമ്മദെന്ന ഭീകര സംഘടന സ്ഥാപിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമലയിലെ സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റത് 15 ലക്ഷം രൂപയ്ക്ക്: അന്വേഷണം ഊർജിതമാക്കി എസ്‌ഐടി

തിരുവനന്തപുരം:  ശബരിമല സ്വര്‍ണപ്പാളി അപഹരണ കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റത് 15 ലക്ഷം രൂപയ്‌ക്കെന്ന് റിപ്പോര്‍ട്ടുകള്‍. ശബരിമലയുടെ പേരില്‍ പലപ്പോഴായി 70 ലക്ഷം രൂപയോളം ഉണ്ണികൃഷ്ണൻ പോറ്റി വാങ്ങിയതായി ബെല്ലാരിയിലെ ജ്വല്ലറി...

ബിജെപി വികസന മുന്നേറ്റ ജാഥയിൽ സംഗീത സംവിധായകൻ ഔസേപ്പച്ചനും രാഷ്‌ട്രീയ നിരീക്ഷകൻ ഫക്രുദ്ദീന്‍ അലിയും

തൃശൂർ: ബിജെപി വികസന മുന്നേറ്റ ജാഥയിൽ സംഗീത സംവിധായകൻ ഔസേപ്പച്ചനും രാഷ്‌ട്രീയ നിരീക്ഷകൻ ഫക്രുദ്ദീന്‍ അലിയും.  തൃശൂരിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥയിലാണ് ഔസേപ്പച്ചൻ പങ്കെടുത്തത്....
- Advertisment -

Most Popular

- Advertisement -