Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര പഞ്ചായത്തിൽ...

പെരിങ്ങര പഞ്ചായത്തിൽ ഡെങ്കി ദിനാചരണം സംഘടിപ്പിച്ചു

തിരുവല്ല : പെരിങ്ങര ഗ്രാമ പഞ്ചായത്തിന്റെയും സി എച്ച് സി ചാത്തൻകരി യുടെയും സംയുക്താഭിമുഖ്യത്തിൽ ചാത്തൻകരി കടവ് ജംഗ്ങഷനിൽ ഉറവിട നശീകരണവും ശുചീകരണവും നടത്തി. പെരിങര പഞ്ചായത്ത് പ്രസിഡന്റ്‌ എബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു. വൈസ്, പ്രസി  ഷീന മാത്യു, അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് സ്വാഗതവും, ഡോ. ധന്യ ബോധവത്കരണ സന്ദേശവും, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ  നാദിയ നന്ദിയും അറിയിച്ചു.  എൻ ആർ ഇ ജി,  കുടുംബശ്രീ, ആശ പ്രവർത്തകർ, പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയന്ത്രണം നഷ്ടമായ ബൈക്ക് തെന്നി സ്വകാര്യ ബസിനടിയിലേയ്ക്കു മറിഞ്ഞ് യുവതിയ്ക്ക് ദാരുണാന്ത്യം

കോട്ടയം:  നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡിൽ തെന്നി സ്വകാര്യ ബസിനടിയിലേയ്ക്കു മറിഞ്ഞ് യുവതിയ്ക്ക് ദാരുണാന്ത്യം. അയർക്കുന്നം കൊങ്ങാണ്ടൂർ വാലുമ്മേൽക്കുന്നേൽ വീട്ടിൽ ശ്രീദേവി മനോജാണ് (23) മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ഓടിച്ചിരുന്ന സഹോദരനെ...

ഓണാഘോഷവും കുടുംബ സംഗമവും മുതിർന്ന കരയോഗം അംഗങ്ങളെ ആദരിക്കലും

തിരുവല്ല : കിഴക്കും മുറി 780-ാം നമ്പർ എൻ എസ് എസ് കരയോഗം ഓണാഘോഷവും കുടുംബ സംഗമവും, മുതിർന്ന കരയോഗം അംഗങ്ങളെ ആദരിക്കുകയും ചെയ്തു. കുത്തിയോട്ട ആചാര്യൻ  വിജയരാഘവ കുറുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -