Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeCareerവാക്ക്- ഇൻ- ഇന്റർവ്യൂ

വാക്ക്- ഇൻ- ഇന്റർവ്യൂ

പത്തനംതിട്ട : പത്തനംതിട്ട സർക്കാർ നഴ്സിംഗ് കോളേജിലെ ഒരു നഴ്സിംഗ് ട്യൂട്ടർ ഒഴിവിലേക്ക് ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് 26ന് രാവിലെ 10ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രതിമാസ സ്റ്റൈപന്റ് 25,000 രൂപ. കേരളത്തിലെ സർക്കാർ സ്വകാര്യ/ സ്വാശ്രയ നഴ്സിംഗ് കോളേജിൽ നിന്ന് എം.എസ്‌സി നഴ്സിംഗും കെ.എൻ.എം.സി രജിസ്ട്രേഷനും ഉള്ളവർക്ക് പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, മാർക്ക് ലിസ്റ്റ്, ആധാർ കാർഡ് പ്രായം ഇവ തെളിയിക്കുന്ന അസൽ രേഖകളുമായി കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0468 2994534, 9746789505.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു

കൊച്ചി : ഫെഫ്‍ക ജനറല്‍ സെക്രട്ടി ബി ഉണ്ണികൃഷ്‍ണൻ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാൽ രാജിവെക്കുന്നുവെന്നാണ് ഉണ്ണികൃഷ്ണന്റെ വിശദീകരണം.പുതിയ നേതൃത്വം വരട്ടേയെന്ന നിലപാടിലാണ് ഉണ്ണികൃഷ്ണൻ. രാജിക്കത്ത് ലഭിച്ചതിന് പിന്നാലെ ഫെഫ്ക അടിയന്തര ജനറൽ കൗൺസിൽ...

വിഷ കൂൺ കഴിച്ചു : കോഴിക്കോട് ആറ് പേർ ആശുപത്രിയിൽ

കോഴിക്കോട് : താമരശ്ശേരിയിൽ വിഷ കൂൺ പാകം ചെയ്തു കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ.പറമ്പിൽ നിന്നും കിട്ടിയ കൂൺ അയൽവാസികളായ രണ്ടു കുടുംബങ്ങളാണ് പാകം ചെയ്തു കഴിച്ചത്.എന്നാൽ പിന്നീട് ഇവർക്ക് ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു...
- Advertisment -

Most Popular

- Advertisement -