Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsട്രെയിനിൽ നിന്ന്...

ട്രെയിനിൽ നിന്ന് ചാലക്കുടി പുഴയിലേക്ക് ചാടിയ അധ്യാപിക മരിച്ചു

തൃശ്ശൂർ : ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് ചാലക്കുടി പുഴയിലേയ്ക്കു ചാടിയ ഹയർ സെക്കൻഡറി അധ്യാപിക മരിച്ചു.ചെറുതുരുത്തി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അധ്യാപികയായ സിന്തോളാണു (സിന്ധു-40) മരിച്ചത്.ബുധനാഴ്ച രാത്രി ഏഴുമണിയോടെ നിലമ്പൂരില്‍നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന പാസഞ്ചര്‍ തീവണ്ടി ചാലക്കുടി പാലത്തിലെത്തിയപ്പോഴാണ് ഇവര്‍ പുഴയിലേക്ക് ചാടിയത് .അഗ്നിശമന സേനയുടെ സ്‌കൂബ ടീം നടത്തിയ തിരച്ചിലിൽ രാത്രി 9.30ഓടെ 5 കിലോമീറ്റർ അകലെ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റെയില്‍വെ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ഹരിപ്പാട് റെയില്‍വെ സ്റ്റേഷന് തെക്ക് വശത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 124 അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകത്തതിനാല്‍ മാര്‍ച്ച് എട്ടിന് വൈകിട്ട് ആറു വരെ  അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍. 122 (ടെമ്പിള്‍...

തെരുവോണം- 2025 നടന്നു

തിരുവല്ല : വാട്സാപ്പ്‌ കൂട്ടായ്മയായ  നമ്മുടെ തിരുവല്ല ചാരിറ്റബിൾ സൊസൈറ്റിയുടെ  ഓണാഘോഷ പരിപാടി  തെരുവോണം-  2025 എസ്‌ സി എസ്‌  വി ജി എം ഹാളിൽ നടന്നു. തിരുവല്ല സബ്‌ കലക്ടർ സുമിത്‌ കുമാർ...
- Advertisment -

Most Popular

- Advertisement -