Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsKochiഎൽസ 3...

എൽസ 3 കപ്പൽ അപകടം ; 48 മണിക്കൂറിനുള്ളിൽ എണ്ണ ചോർച്ച നീക്കുന്നതിനുള്ള നടപടി തുടങ്ങണമെന്ന് ഷിപ്പിം​ഗ് മന്ത്രാലയം.

കൊച്ചി : കേരളം തീരത്ത് എൽസ 3 കപ്പൽ മുങ്ങിയ സംഭവത്തിൽ ഷിപ്പിം​ഗ് കമ്പനിക്ക് അന്ത്യശാസനവുമായി കേന്ദ്രസർക്കാർ.അവശിഷ്ടങ്ങൾ മാറ്റുന്ന നടപടിക്രമങ്ങളിൽ ഗുരുതരമായി വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി എംഎസ്എസി കമ്പനിക്ക് ഷിപ്പിം​ഗ് മന്ത്രാലയം നോട്ടീസ് അയച്ചു.48 മണിക്കൂറിനുള്ളിൽ എണ്ണ ചോർച്ച നീക്കുന്നതിനുള്ള നടപടി തുടങ്ങിയില്ലെങ്കിൽ ഇന്ത്യൻ നിയമപ്രകാരം നടപടിയെന്നും മുന്നറിയിപ്പ് നൽകി.

ഇന്ത്യൻ തീരത്തെയും സമുദ്ര ആവാസ വ്യവസ്ഥയെയും കടുത്ത ആഘാതത്തിലാക്കി കൊണ്ടാണ് എംഎസിസിയുടെ എൽസ കപ്പൽ മുങ്ങിയത്. മത്സ്യതൊഴിലാളികൾക്ക് ജോലി നഷ്ടമായി. സാൽവേജ് നടപടിക്രമങ്ങൾ മെയ് 30 വരെ കമ്പനി വൈകിപ്പിച്ചെന്നും മന്ത്രാലയം പറയുന്നു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രമാടം അമ്പലം ജംഗ്ഷനിൽ ഗതാഗത നിയന്ത്രണം

പത്തനംതിട്ട : ശബരിമല റോഡ് പ്രവൃത്തിയുടെ ഭാഗമായി  പ്രമാടം അമ്പലം ജംഗ്ഷൻ മുതൽ വാഴമുട്ടം വരെയുള്ള റോഡിൻറെ ടാറിംഗ് നടക്കുന്നതിനാല്‍  റോഡിലൂടെയുള്ള ഗതാഗതം ഇന്നും നാളെയും (ഓഗസ്റ്റ് 25,26) നിയന്ത്രിച്ചു. വാഹനങ്ങള്‍ മറൂര്‍ -...

രാജ്യം ഇന്ന് ഹോളി ആഘോഷിക്കുന്നു

ന്യൂഡൽഹി : രാജ്യം ഇന്ന് നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിക്കുന്നു. ഉത്തരേന്ത്യയിലെ പ്രധാന ആഘോഷമാണ് ഹോളി.തിന്മയുടെ മേൽ നന്മയുടെ വിജയത്തെയാണ് ഹോളി സൂചിപ്പിക്കുന്നത്. ഫാൽഗുന മാസത്തിലെ പൂർണിമയുടെ അടുത്ത ദിവസമാണ് ഹോളി. പല...
- Advertisment -

Most Popular

- Advertisement -