Monday, October 12, 2026
No menu items!

subscribe-youtube-channel

കോഴിക്കോട്: ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ എയ്മ അക്ഷര മുദ്ര പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്. 50,000 രൂപയും പ്രശസ്തി പത്രവും ശിൽപവുമാണ് പുരസ്കാരം. സാഹിത്യ, ചലചിത്ര മേഖലകളിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരമെന്ന് സംഘാടകർ അറിയിച്ചു.

ജൂലൈ 12, 13 തീയതികളിൽ കോഴിക്കോട് നടക്കുന്ന ദേശീയ സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും. കലവൂർ രവികുമാർ, ഡോ. ആർ.വി.എം. ദിവാകരൻ, ഡോ. ടി.വി. സുനീത എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ നിർണയിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആര്‍ടിസി ഡ്രൈവറുടെ പക്കല്‍ പാമ്പ് : ഡ്രെെവർക്ക് സസ്പെൻഷൻ

തിരുവനന്തപുരം : യാത്രക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവറുടെ പക്കല്‍ നിന്ന് പാമ്പിനെ കണ്ടെത്തി. ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള സ്‌കാനിയ ബസിലാണ് സംഭവം. തിരുമല സ്വദേശിയായ ഡ്രൈവറുടെ പക്കലാണ് പാമ്പിനെ കണ്ടെത്തിയത് . ഇയാളെ സസ്‌പെന്‍ഡ്...

അദാനിക്കെതിരായ സിവില്‍, ക്രിമിനല്‍ കേസുകള്‍ അവസാനിപ്പിച്ച് യുഎസ്

വാഷിംഗ്‌ടൺ : ഗൗതം അദാനിക്കും അനന്തരവന്‍ സാഗര്‍ അദാനിക്കുമെതിരായ എല്ലാ ക്രമിനല്‍ കുറ്റപത്രങ്ങളും യുഎസ് നീതിന്യായ വകുപ്പ് പൂര്‍ണമായും ഒഴിവാക്കി. ഇന്ത്യയിലെ സൗരോർജ്ജ പദ്ധതികളുമായി ബന്ധപ്പെട്ട് നിക്ഷേപകർക്ക് നൽകിയ വെളിപ്പെടുത്തലുകളിൽ ക്രമക്കേട് ആരോപിച്ചുണ്ടായിരുന്ന...
- Advertisment -

Most Popular

- Advertisement -