Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsChennaiനടി കാവ്യാ...

നടി കാവ്യാ മാധവന്റെ പിതാവ് പി മാധവൻ അന്തരിച്ചു

ചെന്നൈ : നടി കാവ്യാ മാധവന്റെ പിതാവ് പി. മാധവൻ (75) ചെന്നൈയിൽ അന്തരിച്ചു. കാസർഗോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗവും സുപ്രിയാ ടെക്‌സ്‌റ്റൈൽസ് ഉടമയുമാണ്. സംസ്കാരം പിന്നീട് .ഭാര്യ : ശ്യാമള ,മകൻ : മിഥുൻ

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കീക്കൊഴൂർ-വയലത്തല പുത്തൻപള്ളിയോടം നീരണിയൽ

റാന്നി: കീക്കൊഴൂർ-വയലത്തല പുത്തൻപള്ളിയോടം നീരണിയൽ കർമ്മം ഗോവാ ഗവർണ്ണർ അഡ്വ.പി. എസ് ശ്രീധരൻ പിളള നിർവഹിച്ചു. റാന്നി താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡൻ്റ് വി.ആർ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. റാന്നി - നിലയ്ക്കൽ ഭദ്രാസനാധിപൻ ജോസഫ്...

പ്രഥമ ചെങ്ങന്നൂർ പെരുമ പുരസ്കാരം  ഗോവ ഗവർണ്ണർ അഡ്വ. പി എസ് ശ്രീധരൻ പിള്ളയ്ക്ക്  മന്ത്രി സജി ചെറിയാൻ സമ്മാനിച്ചു

ചെങ്ങന്നൂർ: സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ ചെങ്ങന്നൂർ പെരുമ പുരസ്കാരം  ഗോവ ഗവർണ്ണർ അഡ്വ. പി എസ് ശ്രീധരൻ പിള്ളയ്ക്ക് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സമ്മാനിച്ചു. ചെങ്ങന്നൂർ...
- Advertisment -

Most Popular

- Advertisement -