Monday, October 12, 2026
No menu items!

subscribe-youtube-channel

HomeHealthരാജ്യത്ത് കോവിഡ്...

രാജ്യത്ത് കോവിഡ് കേസുകൾ 7000 കടന്നു: ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ 7000 കടന്നു. 7264 കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്‌തത്‌. എക്സ്എഫ്ജി എന്ന പുതിയ വകഭേദം ആണെങ്കിലും കൂടുതൽ വ്യാപന ശേഷി കുറവാണെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കേരളം, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകൾ ഏറെയും. രണ്ടാഴ്ചകൾക്ക് ശേഷം കേരളത്തിൽ കോവിഡ് കേസുകൾ രണ്ടായിരത്തിന് താഴെയാണ് ഇന്നലെ റിപ്പോർട്ട് ചെയ്‌തത്. ഗുജറാത്ത്, മഹാരാഷ്ട്ര, ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിലും 500നു മുകളിലാണ് കോവിഡ് ബാധിതർ.

അതേസമയം സ്ഥിതി സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണെന്നും മറ്റ് രോഗബാധിതർക്കാണ് കോവിഡ് മൂർച്ഛിക്കുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത് 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സൂർദാസ് ജയന്തി ആഘോഷിച്ചു

തിരുവല്ല: സക്ഷമ തിരുവല്ല താലൂക്കിന്റെ ആഭിമുഖ്യത്തിൽ സൂർദാസ് ജയന്തി ആഘോഷിച്ചു. തിരുവല്ല അമ്പിളി ജംഗ്ഷനിലെ നഗരസഭ പാർക്കിൽ നടന്ന ആഘോഷം തിരുവല്ല സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അഡ്വ ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു....

Kerala Lotteries Results : 10-12-2024 Sthree Sakthi SS-445

1st Prize Rs.7,500,000/- (75 Lakhs) SB 928561 (PAYYANNUR) Consolation Prize Rs.8,000/- SA 928561 SC 928561 SD 928561 SE 928561 SF 928561 SG 928561 SH 928561 SJ 928561 SK...
- Advertisment -

Most Popular

- Advertisement -