Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsപ്രാർത്ഥനാലയത്തിന്റെ വിറകുപുരയ്ക്ക്...

പ്രാർത്ഥനാലയത്തിന്റെ വിറകുപുരയ്ക്ക് തീപിടിത്തം: അഗ്നിരക്ഷാ സേനയെത്തി തീ അണച്ചു

തിരുവല്ല: തിരുവല്ല സ്വകാര്യ  മെഡിക്കൽ കോളജ് ആശുപ്രതിക്ക് സമീപത്തെ പെന്തക്കോസ്ത് മിഷൻ പ്രാർത്ഥനാലയത്തിന്റെ വിറകുപുരയ്ക്ക്  തീപിടിത്തം ഉണ്ടായി.  ഇന്നലെ അർധരാത്രി പന്ത്രണ്ട് മണിയോടെ ആയിരുന്നു സംഭവം. അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.

പെന്തക്കോസ്ത് മിഷൻ പ്രാർത്ഥനാലയത്തിന് പിന്നിലെ വിറകുപുരയ്ക്ക് ആണ്  തീപിടിത്തം ഉണ്ടായത്. തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിന്നുള്ള നാല് ഫയർ എൻജിനുകൾ എത്തി നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ ഫലമായി തീ പടരുന്നത് തടയാനായി. പുലർച്ചെ മൂന്നു മണിയോടെയാണ് തീ പൂർണമായും അണച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രണ്ട് കേസുകളിലായി 5 പേരെ  പൊലീസ് പിടികൂടി

ആറന്മുള : റബർ റോളർ മോഷ്ടിച്ചതിന് 2 കേസുകളിലായി 5 പേരെ ആറന്മുള പൊലീസ് പിടികൂടി. ഇന്ന് രാവിലെ പിടികൂടിയ പ്രതികളുടെ പേരുകൾ അന്വേഷണത്തിൻ്റെ ഭാഗമായി പൊലീസ് പുറത്തുവിട്ടിട്ടില്ല. നാരങ്ങാനം തോന്ന്യാമല പൊത്തകുടുക്കയിൽ ജോയി,ഇലന്തൂർ...

ലഹരിക്കെതിരെ ഓപ്പറേഷൻ തുഫാൻ- ദ നർക്കോ ഹണ്ട് പദ്ധതിയുമായി ആഭ്യന്തരമന്ത്രി

തിരുവനന്തപുരം : കേരളത്തിലെ മയക്കുമരുന്നിന്റെ വേരറുക്കാൻ ഓപ്പറേഷൻ തുഫാൻ - ദി നർക്കോ ഹണ്ട് എന്ന പേരിൽ പോലീസ് പുതിയ പദ്ധതി ആരംഭിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.പൊലീസ് സ്റ്റേഷൻ ജനസേവന കേന്ദ്രങ്ങളാക്കുമെന്നും ലഹരിമാഫിയയുടെ...
- Advertisment -

Most Popular

- Advertisement -