Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsKannurതിരക്കഥാകൃത്ത് ബൽറാം...

തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂർ അന്തരിച്ചു

കണ്ണൂർ : പ്രശസ്‌ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ (62) അന്തരിച്ചു.അസുഖ ബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് .സുരേഷ് ഗോപിക്കു മികച്ച നടനുള്ള ദേശീയ പുരസ്കാരമുൾപ്പെടെ നിരവധി ബഹുമതികൾ നേടിയ കളിയാട്ടം, കർമയോഗി, സമവാക്യം, അന്യലോകം, പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ്. കെ എൻ സൗമ്യയാണ് ഭാര്യ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രുദ്രപ്രയാഗിൽ ട്രാവലർ മലയിടുക്കിലേക്ക് മറിഞ്ഞ്‍ 8 പേർക്ക് ദാരുണാന്ത്യം

ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് 8 പേർ മരിച്ചു.15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് ഉച്ചയോടെ രുദ്രപ്രയാഗിലെ റെയ്ത്തോളിയിൽ ഋഷികേശ്- ബദ്രിനാഥ് പാതയിൽ വച്ചാണ്...

സംസ്ഥാന ബഡ്ജറ്റ് അവതരണം ആരംഭിച്ചു

തിരുവനന്തപുരം : സംസ്ഥാന ബജറ്റ് അവതരണം ധനമന്ത്രി കെ .രാജഗോപാൽ ആരംഭിച്ചു. ധനഞെരുക്കത്തിന്റെ തീക്ഷണമായ ഘട്ടത്തെ അതിജീവിച്ചെന്ന് ധനമന്ത്രി പറഞ്ഞു. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയുടെ അവസാന ഗഡു 600 കോടി ഫെബ്രുവരിയില്‍...
- Advertisment -

Most Popular

- Advertisement -