Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsNationalവിമാന ദുരന്തത്തിൽ...

വിമാന ദുരന്തത്തിൽ മരിച്ച രഞ്ജിത ഗോപകുമാറിൻറെ മൃതദേഹം തിരിച്ചറിഞ്ഞു: നാളെ നാട്ടിലെത്തിക്കും

അഹമ്മദാബാദ് : വിമാന ദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിത ഗോപകുമാറിൻറെ മൃതദേഹം തിരിച്ചറിഞ്ഞു. ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. അമ്മയുടെ ഡിഎൻഎ സാമ്പിളുമായാണ് യോജിച്ചത്.

രഞ്ജിതയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും.  രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം   പത്തനംതിട്ട പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ പൊതുദർശനത്തിന് വെയ്ക്കും.  വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡിജിപിൻ സംവിധാനവുമായി തപാൽ വകുപ്പ്

ന്യൂഡൽഹി : ഓരോ മേൽവിലാസത്തിനും പ്രത്യേക ഡിജിറ്റല്‍ അഡ്രസ് സംവിധാനവുമായി തപാൽ വകുപ്പ്. മേൽവിലാസക്കാരന്റെ കൃത്യമായ ലൊക്കേഷൻ ലഭ്യമാക്കുന്ന സംവിധാനമായ ഡിജിപിൻ ആണ് തപാൽ വകുപ്പ് അവതരിപ്പിച്ചിരിക്കുന്നത് .ഈ സംവിധാനം ഉപയോഗിച്ച് 4...

അവധി അപേക്ഷ പിൻവലിച്ച് എഡിജിപി എം.ആർ. അജിത് കുമാർ‌

തിരുവനന്തപുരം : എഡിജിപി എം.ആർ. അജിത് കുമാർ‌ നൽകിയ അവധി അപേക്ഷ പിൻവലിച്ചു.ശനിയാഴ്ച മുതൽ 4 ദിവസത്തേക്കായിരുന്നു അവധി അപേക്ഷിച്ചിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച രാത്രിയോടെ അദ്ദേഹം അവധിക്കുള്ള അപേക്ഷ പിന്‍വലിച്ചു. അതേസമയം,പി.വി.അൻവർ ആരോപണം...
- Advertisment -

Most Popular

- Advertisement -