Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര ഗ്രാമ...

പെരിങ്ങര ഗ്രാമ പഞ്ചായത്തിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു

തിരുവല്ല : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് പെരിങ്ങര ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. ലഹരി പദാർത്ഥങ്ങൾ ഒഴിവാക്കി ആരോഗ്യത്തോടെ ജീവിക്കുന്ന സമൂഹത്തെ കെട്ടിപടുക്കുന്നതിനും ലഹരി മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കാനും തീരുമിച്ചു. ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, ജീവനക്കാർ എന്നിവർ  ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലി പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിഴിഞ്ഞം തുറമുഖം രണ്ടാം ഘട്ടം ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം : വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമാണ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ...

നടൻ സന്തോഷ് കെ. നായർ വാഹനാപകടത്തിൽ മരിച്ചു

പത്തനംതിട്ട : നടൻ സന്തോഷ് കെ.നായർ വാഹനാപകടത്തിൽ അന്തരിച്ചു. ഇന്ന് പുലർച്ചെ 6.30ഓടെ അടൂർ എം.സി. റോഡിൽ പുതുശ്ശേരി ഭാഗത്ത് ട്രക്കും ഇന്നോവയും കൂട്ടിയിടിച്ചാണ് അപകടം.അപകടത്തിൽ സന്തോഷിന്റെ ഭാര്യ ശുഭശ്രീക്കും പരുക്കേറ്റു. തിരുവനന്തപുരത്ത് നിന്നും...
- Advertisment -

Most Popular

- Advertisement -