Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsഎക്സിക്യൂട്ടീവ് ഉത്തരവുകൾ...

എക്സിക്യൂട്ടീവ് ഉത്തരവുകൾ കോടതികൾക്ക് തടയാനാകില്ല : ട്രംപിന് ആശ്വാസമായി യുഎസ് സുപ്രീം കോടതി വിധി

വാഷിംഗ്‌ടൺ : ട്രംപിന് ആശ്വാസമായി യുഎസ് സുപ്രീം കോടതി വിധി. യുഎസ് പ്രസിഡന്റിന്റെ എക്സിക്യൂട്ടിവ് ഉത്തരവുകൾ തടയാനുള്ള ഫെഡറൽ ജഡ്ജിമാർക്ക് തടയാനാകില്ലെന്ന് സുപ്രീം കോടതി വിധിച്ചു .ഫെഡറൽ കോടതികൾ എക്സിക്യൂട്ടീവ് സംവിധാനത്തിന്റെ മുകളിലല്ലെന്നും കോൺഗ്രസ് നൽകിയ അധികാരത്തിന് അനുസരിച്ച് കേസുകൾ പരിഹരിക്കുക മാത്രമാണ് ഉത്തരവാദിത്തമെന്നും കോടതി പറഞ്ഞു . ജന്മാവകാശ പൗരത്വം റദ്ദാക്കി ട്രംപ് പുറപ്പെടുവിച്ച ഉത്തരവ് തടഞ്ഞതിനെതിരെ സർക്കാർ നൽകിയ ഹർജിയിലാണ് നിര്‍ണായക വിധി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അമ്പലപ്പുഴ ക്ഷേത്രത്തിൽ ദർശന നിയന്ത്രണം

അമ്പലപ്പുഴ :  ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഇന്നു മുതൽ 31 വരെ ശുദ്ധി ക്രിയകൾ നടക്കുന്നതിനാൽ ദർശനത്തിനു നിയന്ത്രണം. ഇന്നു വൈകിട്ട് ദീപാരാധനയ്ക്കു ശേഷമാണു നിയന്ത്രണം ഉണ്ടാകുക. നാളെ ബിംബ ശുദ്ധി ക്രിയകൾ നടക്കുന്നതിനാൽ രാവിലെ...

പുസ്തക പ്രകാശനം നടന്നു

തിരുവല്ല:  സിയറാ ലിയോണിലെ വജ്ര വ്യാപാരി പുസ്തകത്തിൻ്റെ പ്രകാശനം നടന്നു.  ചലച്ചിത്ര സംവിധായകൻ എം.ബി.പത്മകുമാർ പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ്  ഏബ്രഹാം തോമസിന്  നൽകി പ്രകാശനം നിർവ്വഹിച്ചു. കെ. ഭാസ്കരൻ നായർ പെരിങ്ങര എഴുതി...
- Advertisment -

Most Popular

- Advertisement -