Thursday, December 4, 2025
No menu items!

subscribe-youtube-channel

HomeNewsഅമേരിക്കയിലെ ടെക്സസിൽ...

അമേരിക്കയിലെ ടെക്സസിൽ മിന്നൽ പ്രളയം : 24 മരണം

ടെക്സസ് : അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 24 മരണം. സമ്മർ‌ ക്യാംപിൽ പങ്കെടുക്കാനെത്തിയ 25 പെൺകുട്ടികളെ കാണാതായി. കനത്ത മഴയില്‍ പ്രദേശത്തെ നദിയില്‍ ക്രമാതീതമായി വെള്ളം ഉയർന്നതാണ് കനത്ത നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കിയത്.മേഖലയില്‍ പ്രളയ മുന്നറിയിപ്പ് സംവിധാനം ഇല്ലായിരുന്നുവെന്നാണ് പ്രാദേശിക ഭരണകൂടം വ്യക്തമാക്കുന്നത്.

വെള്ളിയാഴ്ച പുലർച്ചെ 4 മണിയോടെ 10-12 ഇഞ്ച് വരെ മഴ മേഖലയിൽ പെയ്തതിനെ തുടർന്നാണ് മിന്നൽ പ്രളയം ഉണ്ടായത് .കാണാതായവർക്കുള്ള തിരച്ചിൽ നടക്കുന്നു. ടെക്സസിന്റെ പടിഞ്ഞാറും മധ്യഭാഗത്തും വീണ്ടും പ്രളയമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 02-04-2025 Summer Bumper BR-102

1st Prize Rs.10,00,00,000/- SG 513715 (PALAKKAD) Consolation Prize Rs.1,00,000/- SA 513715 SB 513715 SC 513715 SD 513715 SE 513715 2nd Prize Rs.50,00,000/- SB 265947 (CHITTUR) 3rd Prize Rs.5,00,000/-...

കടൽക്കൊള്ളക്കാർ റാഞ്ചിയ ഇറാനിയൻ കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന

ന്യൂ ഡൽഹി : കടൽക്കൊള്ളക്കാർ റാഞ്ചിയ ഇറാനിയൻ കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന.സൊമാലിയൻ കടൽക്കൊള്ളക്കാരെ കീഴ്‌പ്പെടുത്തിയതായും കപ്പലിലുണ്ടായിരുന്ന 23 പാക് മത്സ്യത്തൊഴിലാളികൾ സുരക്ഷിതരാണെന്നും ഇന്ത്യൻ നാവികസേന അറിയിച്ചു. വ്യാഴാഴ്ചയാണ് കടൽക്കൊള്ളക്കാർ അൽ കമ്പാർ എന്ന...
- Advertisment -

Most Popular

- Advertisement -