Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsദേശീയ പണിമുടക്ക്...

ദേശീയ പണിമുടക്ക് : കേരളത്തിൽ ശക്‌തം : ജനജീവിതം സ്തംഭിച്ചു

തിരുവനന്തപുരം : പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അര്‍ധരാത്രി തുടങ്ങി. പണിമുടക്ക് കേരളത്തിൽ ശക്‌തം. ജനജീവിതം സ്തംഭിച്ചു .കടകളും പൂർണമായും അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ വാഹനങ്ങൾ ഓടുന്നുണ്ട്.പലയിടത്തും സര്‍വീസ് നടത്താന്‍ തയ്യാറായ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു .

സർക്കാർ ജീവനക്കാർക്ക് ഇന്ന് ഡയസ്നോൺ പ്രഖ്യാപിച്ചു.കെഎസ്ഇബിയിലും കെഎസ്ആർടിസിയിലും ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.

പശ്ചിമ ബംഗാളിലും പണി മുടക്ക് ശക്തമാണ്.എന്നാൽ മറ്റു സംസ്ഥാനങ്ങളെ പണിമുടക്ക് കാര്യമായി ബാധിച്ചിട്ടില്ല. ജനജീവിതം സാധാരണ നിലയിലാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നമ്മുടെ കുഞ്ഞുങ്ങൾക്ക് ലോകോത്തര വിദ്യാഭ്യാസം നൽകുകയാണ് സർക്കാർ ലക്ഷ്യം: മന്ത്രി വി ശിവൻകുട്ടി

ആലപ്പുഴ: ക്ലാസ് മുറികൾ ഹൈടെക് ആവുക മാത്രമല്ല, അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിടങ്ങളും ലാബുകളും ലൈബ്രറികളും കളിസ്ഥലങ്ങളും ഒരുക്കി നമ്മുടെ കുഞ്ഞുങ്ങൾക്ക് ലോകോത്തര വിദ്യാഭ്യാസം നൽകുകയാണ്  സർക്കാർ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി....

ഛത്തീസ്​ഗഡിൽ 7 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

റായ്പ്പൂർ :ഛത്തീസ്​ഗഡിലെ ബസ്തറിൽസുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.കൊല്ലപ്പെട്ടവരിൽ രണ്ട് പേർ വനിതകളാണ്. നാരായൺപുർ,കങ്കർ ജില്ലാതിർത്തിയിലാണ് ഏറ്റുമുട്ടലുണ്ടായത്. ചൊവ്വാഴ്ച പുലർച്ചെ ഡയറക്ടറേറ്റ് ജനറൽ ഓഫ് റിസർവ് പൊലീസും സ്പെഷ്യൽ ടാസ്ക് ഫോഴ്സും ചേർന്നാണ്...
- Advertisment -

Most Popular

- Advertisement -