Friday, August 1, 2025
No menu items!

subscribe-youtube-channel

HomeNewsപണിമുടക്ക് :...

പണിമുടക്ക് : ഹെൽമറ്റ് വച്ച് ബസോടിച്ച് കെഎസ്ആർടിസി ഡ്രൈവർ , സ്കൂളുകളിലും സംഘർഷം

തിരുവനന്തപുരം : പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദായി മാറി.സർവീസ് നടത്താനുള്ള കെഎസ്ആർടിസി ജീവനക്കാരുടെ ശ്രമം പലയിടത്തും സമരാനുകൂലികൾ തടഞ്ഞു.സമരാനുകൂലികളെ പേടിച്ച് പത്തനംതിട്ടയിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ഡ്രൈവർ ഹെൽമറ്റ് വച്ച് ബസോടിച്ച ദ‍ൃശ്യങ്ങൾ സോഷ്യൽമീഡിയിലൂടെ പുറത്തുവന്നു.

കണ്ണൂർ ശ്രീകണ്ഠപുരം ജിഎച്ച്എസ്എസിൽ ജോലിക്കെത്തിയ അധ്യാപകരുടെ വാഹനങ്ങളുടെ ടയറിന്റെ കാറ്റ് സമരാനുകൂലികൾ അഴിച്ചുവിട്ടു. വെള്ളരിക്കുണ്ട് പരപ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപികയെ സമരാനുകൂലികൾ പൂട്ടിയിട്ടു.ആറ്റിങ്ങൽ ബോയിസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകന് മർദ്ദനമേറ്റതായും പരാതിയുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയനാട്ടിൽ കെ. സുരേന്ദ്രൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

വയനാട് : വയനാട് എൻ ഡി എ സ്ഥാനാർഥി കെ. സുരേന്ദ്രൻ പത്രിക സമർപ്പിച്ചു. റോഡ്ഷോ ആയിയാണ്പത്രിക സമർപ്പിക്കാനെത്തിയത് .കേന്ദ്രമന്ത്രിയും പാർട്ടി നേതാവുമായ സ്മൃതി ഇറാനിയും പത്രികാ സമർപ്പണ സമയത്ത് ഒപ്പമുണ്ടായിരുന്നു. തൃശൂർ മണ്ഡലം...

ഫസ്റ്റ്ബെല്‍ ഡിജിറ്റൽ ക്ലാസുകള്‍ ജൂലൈ ഒമ്പത് മുതല്‍ ആരംഭിക്കും

ആലപ്പുഴ : മാറിയ പാഠപുസ്തകത്തിനനുസരിച്ച് ഒന്ന് മുതല്‍ 10 വരെ ക്ലാസുകള്‍ക്കുള്ള ഫസ്റ്റ്ബെല്‍ ഡിജിറ്റൽ ക്ലാസുകള്‍ ജൂലൈ ഒമ്പത് മുതല്‍ കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു....
- Advertisment -

Most Popular

- Advertisement -