Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsന്യൂ മെക്സിക്കോയിലും...

ന്യൂ മെക്സിക്കോയിലും മിന്നൽ പ്രളയം : വീടുകൾ 
ഒലിച്ചുപോയി

മെക്സിക്കോ : യു.എസ്. സംസ്ഥാനമായ ന്യൂ മെക്‌സിക്കോയിലും മിന്നൽ പ്രളയം. മലയോരമേഖലയായ റുയിഡോസോയിലാണ്‌ മിന്നൽപ്രളയം ഉണ്ടായത്‌.മൂന്ന് പേര്‍ മരണപ്പെട്ടുവെന്നും നിരവധി പേരെ കാണാതായി എന്നുമാണ് നിലവിലുള്ള റിപ്പോര്‍ട്ടുകള്‍. റിയോ റുയിഡോസോ നദി 20 അടിയിലേറെ ഉയരത്തിൽ ഒഴുകി. നിരവധി വീടുകൾ ഒലിച്ചുപോയി .ദിവസങ്ങൾക്ക് മുൻപ് ടെക്‌സസിലുണ്ടായ മിന്നല്‍പ്രളയത്തില്‍ നൂറോളം പേര്‍ മരണപ്പെട്ടിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിശുദ്ധ വാരത്തിന് തുടക്കം കുറിച്ച് ഇന്ന് ഓശാന ഞായർ

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. സംസ്ഥാനത്തെ ദേവാലയങ്ങളിൽ ഇന്ന് പ്രത്യേക തിരുക്കർമ്മങ്ങൾ നടക്കും. പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായുള്ള യേശു ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മയിലാണ് ഓശാന ഞായർ ആചരിക്കുന്നത്. യേശു...

വടക്കൻ കേരളത്തിൽ ഇന്നും മഴ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്നും മഴ തുടരും. പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ വടക്കാഞ്ചേരി, ഷോർണൂർഒറ്റപ്പാലം, ആലപ്പുഴ ജില്ലയിലെ തീരദേശ മേഖലകൾ, അരൂക്കുറ്റി, തൃപ്പൂണിത്തുറ, കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മുതൽ പയ്യോളി വരെയുള്ള...
- Advertisment -

Most Popular

- Advertisement -