Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsചികിത്സയിലായിരുന്ന നിപ്പ...

ചികിത്സയിലായിരുന്ന നിപ്പ രോഗി മരിച്ചു

പാലക്കാട് : നിപ്പ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന പാലക്കാട് മണ്ണാർക്കാട് സ്വദേശി മരിച്ചു .പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിലിരിക്കെയാണ് അൻപതുകാരൻ മരിച്ചത്.വെള്ളിയാഴ്‌ചയാണ് പനിയും ശ്വാസത‌ടസ്സവുമായി ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മഞ്ചേരി മെഡിക്കല്‍കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരത്ത്‌ സ്കൂൾ, കോളേജ് കുട്ടികൾക്കായി കെഎസ്ആർടിസിയുടെ ഓപ്പൺ ഡബിൾ ഡെക്കർ ഡേ റൈഡ്

തിരുവനന്തപുരം : കെഎസ്ആർടിസി സ്കൂൾ, കോളേജ് കുട്ടികൾക്കായി ഡബിൾ ഡെക്കർ ഡേ റൈഡ് നഗര സവാരി ഒരുക്കുന്നു. തലസ്ഥാന നഗരത്തിൻ്റെ രസകരവും വിഞ്ജാനപരവും മറക്കാനാവാത്ത കാഴ്ചകളും നിറഞ്ഞ ഒരു ദിവസം കുട്ടികൾക്ക് ഇതിലൂടെ...

സംസ്ഥാനതല സ്‌കൂൾ പ്രവേശനോത്സവം : ജൂൺ 1-ന് തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് സ്‌കൂളിൽ

തിരുവനന്തപുരം : 2026-ലെ സംസ്ഥാനതല സ്‌കൂൾ പ്രവേശനോത്സവം ജൂൺ 1 തിങ്കളാഴ്ച രാവിലെ 9 മണിക്ക് തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് എച്ച്.എസ്.എസ്സിൽ നടക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി....
- Advertisment -

Most Popular

- Advertisement -