Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsതമിഴ്നാട് മുൻ...

തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ പനീർസെൽവം ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി

തിരുവല്ല: തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ പനീർസെൽവം ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്ര മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് അദ്ദേഹത്തെ  സ്വീകരിച്ചു. ചൊവ്വാഴ്ച്ച വൈകിട്ട് 6 മണിയോടെയാണ് ക്ഷേത്രത്തിൽ എത്തിയത്.  ക്ഷേത്ര ദർശനത്തിന് ശേഷം  രാത്രി 8.30 ഓടെ അദ്ദേഹം മടങ്ങി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിവാഹദിവസം മലയാളി വധൂവരൻമാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു ; വരനും പൈലറ്റും മരിച്ചു

എടത്വ : വിവാഹ ദിനത്തില്‍ ജോര്‍ജിയയിലെ ഡോസണ്‍ കൗണ്ടിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ഡെല്‍റ്റ എയര്‍ലൈന്‍സ് പൈലറ്റായ മലയാളി യുവാവും ഹെലികോപ്റ്റര്‍ പൈലറ്റും സംഭവസ്ഥലത്തുതന്നെ മരിച്ചു.തലവടി സ്വദേശി വധു അത്ഭുതകരമായി രക്ഷപ്പെട്ടു.മൂവാറ്റുപുഴ സ്വദേശികളായ ഫിജി...

 സീറ്റ് ഒഴിവ്

ചങ്ങനാശേരി: അസംപ്ഷൻ കോളേജിൽ വിവിധ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് SC/ST വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്നവർ, അസൽ സർട്ടിഫിക്കറ്റുകളുമായി  ജൂലൈ 10-ാം തിയതി, വെള്ളിയാഴ്ച, 3 മണിക്കു മുമ്പായി...
- Advertisment -

Most Popular

- Advertisement -