Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsഡയാലിസിസ് കിറ്റ്...

ഡയാലിസിസ് കിറ്റ് വിതരണം

തിരുവല്ല : ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഡയാലിസിസ് കിറ്റ് വിതരണം ചെയ്തു.കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ജോയ്ആലുക്കാസ് ഫൗണ്ടേഷൻ വിവിധ ഹോസ്പിറ്റലുകളുമായി സഹകരിച്ച്‌ കഴിഞ്ഞ കുറെ വർഷത്തിലധികമായി നിർധനരായ രോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്ത് വരുന്നു.

ഇതിന്റെ ഭാഗമായി  ജോയ്ആലുക്കാസ് ഷോറൂമിൽ  നടന്ന ചടങ്ങ് മലങ്കര കത്തോലിക്ക സഭ മാവേലിക്കര ബിഷപ്പ് റവ. ഡോ. മാത്യൂസ് മാർ പോളികാർപോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് പത്തനംതിട്ട ജില്ല പ്രസിഡൻറ്  സജി അലക്സ് അധ്യക്ഷത വഹിച്ച ചടങ്ങിൽ  ഷെൽട്ടൻ വി റാഫേൽ,  സലിമോൻ ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വർഷങ്ങളായി ഒളിവിൽ കഴിഞ്ഞുവന്ന  ക്രിമിനൽ കേസുകളിലെ പ്രതിയെ പുളിക്കീഴ് പോലീസ് പിടികൂടി

തിരുവല്ല : വർഷങ്ങളായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ പുളിക്കീഴ് പോലീസ്  അറസ്റ്റ് ചെയ്തു. അടൂർ പള്ളിക്കൽ തോട്ടുവ ലക്ഷംവീട് കോളനി സുകുഭവൻ വീട്ടിൽ സുകു എന്ന സുകുമാരൻ (54) ആണ് പിടിയിലായത്. തൃക്കുന്നപ്പുഴ...

കെൽട്രോണിൽ ഹ്രസ്വകാല കോഴ്സുകൾ

തിരുവനന്തപുരം : പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ബി.ടെക്/ എംസിഎ/ ബിസിഎ/ബിഎസ്‌സി/ബി.കോം/ ബിഎ/ഡിപ്ലോമ കഴിഞ്ഞവരിൽ നിന്നും തൊഴിൽ സാധ്യതയേറിയ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എംബഡഡ് സിസ്റ്റ് ഡിസൈൻ, വെബ് ആപ്ലിക്കേഷൻ ഡെവലപ്മെന്റ്, ഐടിഇഎസ്...
- Advertisment -

Most Popular

- Advertisement -