Sunday, January 25, 2026
No menu items!

subscribe-youtube-channel

HomeNew Delhiനരേന്ദ്രമോദി മാലിദ്വീപിൽ...

നരേന്ദ്രമോദി മാലിദ്വീപിൽ : ഊഷ്മളമായ സ്വീകരണം

ന്യൂഡൽഹി : ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോ​ദി മാലിദ്വീപിലെത്തി. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവും മുതിർന്ന ക്യാബിനറ്റ് നേതാക്കളും ചേർന്ന് ഊഷ്മളമായ സ്വീകരണമാണ് നൽകിയത് .രണ്ടു ദിവസത്തെ യു കെ സന്ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രി മാലിദ്വീപിലെത്തിയത്.  പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ക്ഷണപ്രകാരം എത്തിയ മോദി രാജ്യത്തിന്റെ 60-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും.മോദിയുടെ മൂന്നാമത്തെ മാലിദ്വീപ് സന്ദർശനമാണിത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രാജ്യത്ത് ഇന്ന് മുതൽ പുതിയ ജിഎസ്‍ടി നിരക്ക് :  ഇനി 5%,18% സ്ലാബുകള്‍ മാത്രം

ന്യൂഡൽഹി : രാജ്യത്ത് പുതിയ ജിഎസ്‍ടി നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഇനി മുതൽ അഞ്ചു ശതമാനവും 18 ശതമാനവും എന്നിങ്ങനെ രണ്ട് സ്ലാബുകളിലാണ് നികുതി ചുമത്തുക. 99 ശതമാനം സാധനങ്ങളും...

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ 22 വരെ റെഡ് അലര്‍ട്ട്

പത്തനംതിട്ട: പത്തനംതിട്ട, കോട്ടയം, ഇടുക്കി, ജില്ലകളില്‍ ഈ മാസം 22 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍...
- Advertisment -

Most Popular

- Advertisement -