Friday, May 9, 2025
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആർടിസിയിൽ മദ്യപിച്ച്...

കെഎസ്ആർടിസിയിൽ മദ്യപിച്ച് ജോലി ചെയ്ത ജീവനക്കാർക്കെതിരെ വീണ്ടും നടപടി

തിരുവനന്തപുരം : മദ്യപിച്ച് ജോലിക്കെത്തിയ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ വീണ്ടും നടപടി.97 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്തു. സ്വിഫ്റ്റിലെ താൽക്കാലിക ജീവനക്കാരും കെഎസ്ആർടിസിയിലെ ബദലി ജീവനക്കാരും അടങ്ങുന്ന 40 പേരെ സർവീസിൽ നിന്നും പിരിച്ചുവിടുകയും ചെയ്തു.ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിനും മദ്യം സൂക്ഷിച്ചതിനുമാണ് നടപടി.

ഡ്യൂട്ടിക്ക് എത്തുന്ന വനിതകള്‍ ഒഴികെയുള്ള മുഴുവന്‍ ജീവനക്കാരെയും ബ്രത്തലൈസർ ഉപയോഗിച്ച് പരിശോധിക്കണമെന്ന ഗതാഗത മന്ത്രിയുടെ ഉത്തരവിനെത്തുടർന്നുള്ള പരിശോധനയിലാണ് ജീവനക്കാർ കുടുങ്ങിയത്. പരിശോധന ഇനിയും തുടരുമെന്ന് കെഎസ്ആർടിസി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വന്യജീവി സംരക്ഷണ നിയമമടങ്ങിയ ശവപ്പെട്ടിയുമായി കർഷക യൂണിയൻ എം മാർച്ച്

തിരുവനന്തപുരം : 1972ലെ വന്യജീവി നിയമം ഭേദ ഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എമ്മിന്റെ കർഷക സംഘടനയായ കർഷക യൂണിയൻ എം നേതൃത്വത്തിൽ കർഷകർ 1972ലെ വന്യജീവി നിയമം അടങ്ങിയ ശവപ്പെട്ടിയുമായി...

Kerala Lotteries Results: 02-07-2024 Sthree Sakthi SS-422

1st Prize Rs.7,500,000/- (75 Lakhs) SN 252192 (PALAKKAD) Consolation Prize Rs.8,000/- SO 252192 SP 252192 SR 252192 SS 252192 ST 252192 SU 252192 SV 252192 SW 252192 SX...
- Advertisment -

Most Popular

- Advertisement -