Saturday, August 2, 2025
No menu items!

subscribe-youtube-channel

HomeNewsമലക്കപ്പാറയില്‍ കുടിലിൽ...

മലക്കപ്പാറയില്‍ കുടിലിൽ കയറി പുലി നാല് വയസുകാരനെ ആക്രമിച്ചു

തൃശ്ശൂര്‍ : മലക്കപ്പാറയില്‍ നാലുവയസ്സുള്ള ആദിവാസി ബാലനെ കുടിലിൽ കയറി പുലി ആക്രമിച്ചു.ചെറിയ പരിക്കുകളോടെ കുട്ടി രക്ഷപ്പെട്ടു. മലക്കപ്പാറ വീരൻകുടി ആദിവാസി ഊരിൽ അച്ഛനും അമ്മയ്ക്കും ഒപ്പം ഉറങ്ങിയ കുട്ടിയെ ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് പുലി ആക്രമിച്ചത് . തലയ്ക്കു പിന്നിൽ മുറിവേറ്റ കുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മാർ ജെയിംസ് കാളാശ്ശേരിയുടെ 75 മത് ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഛായചിത്ര പ്രയാണം നടത്തി

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി രൂപതയുടെ രണ്ടാമത്തെ മെത്രാൻ  മാർ ജെയിംസ് കാളാശ്ശേരിയുടെ 75 മത് ചരമവാർഷിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന അനുസ്മരണ സിമ്പോസിയത്തിന് മുന്നോടിയായി കത്തോലിക്ക കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപത സമിതിയുടെ നേതൃത്വത്തിൽ  പിതാവിൻ്റെ മാതൃ...

ഐഎസ്ആർഒയുടെ നൂറാം വിക്ഷേപണം എൻവിഎസ്-02 വിജയം

ബെംഗളൂരു : ഐഎസ്ആർഒയുടെ നൂറാം വിക്ഷേപണമായ എൻവിഎസ്-02 ന്റെ വിക്ഷേപണം വിജയം.രാവിലെ 6.23നു ശ്രീഹരിക്കോട്ടയിൽ നിന്നും കുതിച്ചുയർന്ന ‘ജിഎസ്എൽവി–എഫ്15 എൻവിഎസ് 02’ 19ആം മിനിറ്റിൽ നിർണായക ഭ്രമണ പഥത്തിലെത്തി .സ്ഥാനനിർണയം, നാവിഗേഷൻ, സമയം...
- Advertisment -

Most Popular

- Advertisement -