Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNew Delhiഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ്...

ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് സെപ്തംബർ ഒൻപതിന്

ന്യൂഡൽഹി : ഉപരാഷ്‌ട്രപതി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് സെപ്തംബർ ഒൻപതിന്. അന്നുതന്നെ ഫലപ്രഖ്യാപനവുമുണ്ടാകും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ് തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചത് .ഓഗസ്റ്റ് 21 വരെ നാമനിർദേശപത്രികകൾ സ്വീകരിക്കും. പത്രികകൾ പിൻവലിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 25. ജൂലൈ 21ന് ജഗ്ദീപ് ധൻകർ രാജിവച്ചതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് നടത്തുന്നത് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാലവര്‍ഷം : ഏത് അടിയന്തരസാഹചര്യവും നേരിടാൻ കുട്ടനാട് സജ്ജം: തോമസ് കെ തോമസ് എംഎൽഎ

ആലപ്പുഴ : കാലവര്‍ഷം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ഏത് അടിയന്തര ഘട്ടത്തെയും നേരിടാൻ കുട്ടനാട് സജ്ജമാണെന്ന് തോമസ് കെ തോമസ് എംഎൽഎ പറഞ്ഞു. കിഴക്കൻ മേഖലയിൽ പെയ്തിറങ്ങിയ മഴവെള്ളം ഒഴുകിയെത്തിയതിനെത്തുടർന്ന് കുട്ടനാട്ടിൽ ജലനിരപ്പ് അല്പം...

കുവൈത്തില്‍ തൊഴിലാളി ക്യാമ്പില്‍ തീപ്പിടിത്തം : മരണം 41 ആയെന്നു റിപ്പോർട്ട്

കുവൈറ്റ് സിറ്റി : കുവൈത്തില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ 41 ആയെന്നു റിപ്പോർട്ട് .3 പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട് .അൻപതിലേറെപ്പേർക്കു പരുക്കേറ്റു.മരിച്ചവരിൽ മലയാളികളും ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. മംഗഫിലുള്ള വ്യവസായ...
- Advertisment -

Most Popular

- Advertisement -