Tuesday, June 16, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduവനാതിർത്തിയിൽ പശുവിനെ...

വനാതിർത്തിയിൽ പശുവിനെ മേയ്‌ക്കാൻപോയ സ്ത്രീയെയും വളർത്തുപശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് : കോങ്ങാട് മലയിൽ പശുവിനെ മേയ്‌ക്കാൻപോയ സ്ത്രീയെയും വളർത്തു പശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി. ചൂളപറമ്പിൽ ഷിജുവിന്റെ ഭാര്യ ബോബിയെയും (40) അവരുടെ വളർത്ത് പശുവിനെയും ആളൊഴിഞ്ഞ പറമ്പിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .രാത്രിയായിട്ടും തിരിച്ചു വരാതായതോടെ നടത്തിയ തിരച്ചിലിൽ 12 മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.ബോബിയുടെ ശരീരത്തിൽ പരുക്കുകൾ കണ്ടെത്തിയിട്ടില്ല . പോസ്റ്റ്മോർട്ടം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടക്കും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

താലിബാനെ പൂർണമായും എഴുതിതള്ളുന്നതായി പാകിസ്ഥാൻ

ഇസ്ലാമബാദ് : അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരുമായുള്ള ബന്ധം പൂർണമായും തകർന്നെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. താലിബാന്‍ ഭരണകൂടവുമായി ബന്ധം പുനഃസ്ഥാപിക്കാൻ പല തവണ തങ്ങൾ അഫ്ഗാനിസ്ഥാനിലേക്ക് പോയിട്ടുണ്ടെന്നും ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും...

ഉപരാഷ്ട്രപതിക്ക് സ്വീകരണം നൽകി

പത്തനംതിട്ട: പത്തനംതിട്ടയിൽ എത്തിയ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനെ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ നേതൃത്വത്തിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിൽ സ്വീകരണം നൽകി. കേന്ദ്രമന്ത്രി സുരേഷ് ഗോപി, ആന്റോ...
- Advertisment -

Most Popular

- Advertisement -