Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryപായിപ്പാട് ബി...

പായിപ്പാട് ബി എഡ് കോളേജിൽ നാഷണൽ സർവീസ് സ്കീം ഓറിയന്റേഷൻ പ്രോഗ്രാം

ചങ്ങനാശ്ശേരി : പായിപ്പാട് ബി എഡ് കോളേജിൽ നാഷണൽ സർവീസ് സ്കീം ഓറിയന്റേഷൻ പ്രോഗ്രാം  നടന്നു.  കോളേജിൽ അധ്യാപക പരിശീലകർക്കുള്ള  ഏകദിന NSS ഓറിയന്റേഷൻ ശില്പശാല IQAC, എൻ എസ് എസ് യൂണിറ്റ് 231 എന്നിവയുടെ സംയുക്തഭിമുഖ്യത്തിലാണ്  നടന്നത്. എം.ജി.യൂണിവേഴ്സിറ്റി പത്തനംതിട്ട ജില്ലാ കോഡിനേറ്റർ ഡോ രാജശ്രീ.ജി. ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാഫ്‌ അഡ്വൈസർ ഷീന കരിം അദ്ധ്യക്ഷത വഹിച്ചു.

എൻ എസ് എസ്  പ്രോഗ്രാം ഓഫീസർ  ഗീതാനാരായണൻ, ശ്രീലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ  ഒരു ദിവസം നീണ്ടുനിന്ന ഓറിയന്റേഷൻ പ്രോഗ്രാം ആണ് നടന്നത്. അധ്യാപക പരിശീലകർക്കുള്ള എൻ എസ് എസ്  പ്രവർത്തനങ്ങളുടെ പ്രാധാന്യം,സമൂഹ സേവനത്തിലെ വിദ്യാർത്ഥികളുടെ സാമൂഹിക ഉത്തരവാദിത്ത ബോധം വളർത്തുന്നതിന്റെ ആവശ്യകത എന്നിവയെ കുറച്ചു
വിശദീകരിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായുടെ ഓർമ്മപ്പെരുന്നാൾ 7, 8 തീയതികളിൽ

കോട്ടയം : മലങ്കരസഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായുടെ 29 ാംമത് ഓർമ്മപ്പെരുന്നാൾ വെള്ളി, ശനി ദിവസങ്ങളിലായി നടക്കും. സഭാധ്യക്ഷനും...

കേരളോത്സവം-2025 ലോഗോ : എൻട്രികൾ ക്ഷണിച്ചു

ആലപ്പുഴ : കേരള സംസ്ഥാന യുവജനക്ഷേമ, ബോര്‍ഡ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടി സംഘടിപ്പിച്ചു വരുന്ന കേരളോത്സവത്തിന്റെ 2025 വര്‍ഷത്തെ ലോഗോയ്ക്ക് മത്സരാടിസ്ഥാനത്തില്‍ എന്‍ട്രികള്‍ ക്ഷണിച്ചു. എ4 സൈസില്‍ മള്‍ട്ടികളറില്‍ പ്രിന്റ് ചെയ്ത...
- Advertisment -

Most Popular

- Advertisement -