Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiജനസമ്പര്‍ക്ക പരിപാടിക്കിടെ...

ജനസമ്പര്‍ക്ക പരിപാടിക്കിടെ ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്ക് നേരെ ആക്രമണം

ന്യൂഡൽഹി : ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്ക് നേരെ ആക്രമണം. ഔദ്യോഗിക വസതിയില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിക്കിടെ പരാതി നൽകാനെന്ന വ്യാജേന അടുത്തെത്തിയ ഒരാൾ മുഖ്യമന്ത്രിയെ അടിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം.

രേഖ ഗുപ്ത എല്ലാ ബുധനാഴ്ചകളിലും സ്വന്തം വസതിയിൽ രാവിലെ ജനങ്ങളെ കണ്ട് പരാതികൾ സ്വീകരിക്കാറുണ്ട് .ആക്രമിക്കാൻ ശ്രമിച്ച 35 വയസ്സുകാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തു .ഇയാളെ ചോദ്യം ചെയ്യുകയാണ്.സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായതായി ആരോപണം ഉയർന്നിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്തെ മുഴുവൻ ആരോഗ്യകേന്ദ്രങ്ങളിലും രോഗനിർണയ ലാബ് ശൃംഖല സ്ഥാപിച്ചു: മന്ത്രി വീണാ ജോർജ്

പത്തനംതിട്ട : സംസ്ഥാന ചരിത്രത്തിൽ ആദ്യമായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ താലൂക്ക്, ജില്ലാ ആശുപത്രികളടക്കം മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളിലും രോഗ നിർണയ ലാബ് നെറ്റ്‌വർക്ക് സ്ഥാപിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്...

കേരള സര്‍വകലാശാലയിലെ സസ്പെൻഷനിലായ രജിസ്ട്രാർ അനിൽകുമാറിന്റെ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി : കേരള സര്‍വകലാശാലയിലെ സസ്പെൻഷനിലായ രജിസ്ട്രാർ അനിൽകുമാറിന്റെ ഹർജി ഹൈക്കോടതി തള്ളി .രജിസ്ട്രാറുടെ സസ്പെൻഷനിൽ വീണ്ടും സിൻഡിക്കേറ്റ് യോ​ഗം വിളിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സസ്പെന്‍ഷൻ തുടരണമോയെന്ന് സിന്‍ഡിക്കേറ്റിന് വീണ്ടും യോഗം ചേര്‍ന്ന്...
- Advertisment -

Most Popular

- Advertisement -