Sunday, August 16, 2026
No menu items!

subscribe-youtube-channel

HomeNewsആഞ്ഞിലിത്താനം ചിറയിൽകുളം...

ആഞ്ഞിലിത്താനം ചിറയിൽകുളം കയറ്റത്ത് സ്ക്കൂൾ വാനും കാറും കുട്ടിയിടിച്ചു

തിരുവല്ല: തോട്ടഭാഗം- ചങ്ങനാശ്ശേരി റോഡിൽ ആഞ്ഞിലിത്താനം ചിറയിൽകുളം കയറ്റത്ത് സ്ക്കൂൾ വാനും കാറും കുട്ടിയിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് വൈകിട്ട് 4.30 ഓടെ ആയിരുന്നു അപകടം. സ്കൂളിൽ നിന്നും കുട്ടികളുമായി പായിപ്പാട് ഭാഗത്തേക്ക് വന്ന സ്കൂൾ വാനിലേക്ക് കവിയൂർ ഭാഗത്തേക്ക് അമിത വേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു.

സ്കൂൾ വാൻ ഡ്രൈവർ  റോഡിന്റെ വശത്തേക്ക് വാഹനം മാറ്റിയിട്ടും കാർ വന്ന് ഇടിക്കുകയായിരുന്നു എന്ന് ഡ്രൈവർ പറഞ്ഞു. ഇരുവാഹനത്തിനും ചെറിയ തകരാർ സംഭവിച്ചിട്ടുണ്ട്. കീഴ്‌വയ്പൂർ പോലീസ് സ്ഥലത്തെത്തിയുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരിശുദ്ധ കാതോലിക്കാ ബാവാ ക്രൈസ്തവസമൂഹത്തിന് നൽകുന്ന നേതൃത്വം മഹത്തരം: മാർത്തോമ്മാ മെത്രാപ്പോലീത്താ

കോട്ടയം : പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ക്രൈസ്തവ സമൂഹത്തിന് നൽകുന്ന നേതൃത്വം മഹത്തരമെന്ന് മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ. ഓതറ ആശാഭവനിൽ പരിശുദ്ധ കാതോലിക്കാ...

തൃശ്ശൂർ വെടിക്കെട്ടുപ്പുര ദുരന്തം : ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

തൃശ്ശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ടുപ്പുര ദുരന്തത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു.തൃശ്ശൂർ സ്വദേശി രാകേഷാണ് മരിച്ചത്. 85 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്ന രാകേഷ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അപകടത്തില്‍ പരിക്കേറ്റ്...
- Advertisment -

Most Popular

- Advertisement -