Sunday, August 23, 2026
No menu items!

subscribe-youtube-channel

HomeNewsഓണാവധിയിൽ മാറ്റമില്ല...

ഓണാവധിയിൽ മാറ്റമില്ല : മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : നേരത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ അക്കാദമിക് കലണ്ടർ പ്രകാരം ഓണാവധിയിൽ യാതൊരു മാറ്റവുമില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒന്നാം പാദവാർഷിക പരീക്ഷകൾക്ക് ശേഷം ആഗസ്റ്റ് 27 മുതൽ ഓണാവധി ആരംഭിച്ചു . അവധിയ്ക്ക് ശേഷം സെപ്റ്റംബർ എട്ടാം തിയതി സ്‌കൂളുകൾ തുറക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഓണാവധി വെട്ടിച്ചുരുക്കാൻ സർക്കാർ തലത്തിൽ നടന്നിട്ടില്ല. ഓണാവധിയുടെ കാര്യത്തിൽ നിലവിലെ സർക്കാർ നയത്തിൽ യാതൊരു മാറ്റവുമില്ലെന്നും മന്ത്രി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മെഗാ തൊഴില്‍ മേള സെപ്റ്റംബര്‍ 7 ന്

പത്തനംതിട്ട : സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി എംപ്ലോയ്മെന്റ് വകുപ്പ് സെപ്റ്റംബര്‍ ഏഴിന് വഴുതക്കാട് സര്‍ക്കാര്‍ വിമന്‍സ് കോളേജില്‍ നടത്തുന്ന നിയുക്തി' - 2024 മെഗാ തൊഴില്‍ മേളയിലേക്കുള്ള ഉദ്യോഗാര്‍ഥികളുടെ രജിസ്ട്രേഷന്‍...

നിരണം മുകളടി ഗവ യുപി സ്കൂൾ ആധുനിക നിലവാരത്തിലേക്ക്

തിരുവല്ല: നിരണം മുകളടി ഗവ യുപി സ്കൂൾ വർണ്ണക്കൂടാരം  ആരോഗ്യ വകുപ്പ് മന്ത്രി  വീണ ജോർജ് ഉദ്ഘാടനം ചെയ്തു. എസ് എസ് കെ യുടെ സ്റ്റാർ പദ്ധതിയുടെ ഭാഗമായി 10 ലക്ഷം രൂപ...
- Advertisment -

Most Popular

- Advertisement -