Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsMoneyസ്വർണവില ചരിത്രത്തിലെ...

സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് കടന്നു

തിരുവനന്തപുരം: സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് കടന്നു.  ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 77,640 രൂപയാണ്. ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത് 680 രൂപയാണ്.

ഇതോടെ ചരിത്രത്തിലാദ്യമായി സ്വർണവില 77000 കടന്നു. സംസ്ഥാനത്ത് വിവാഹ വിപണി സജീവമായ ഈ മാസത്തിൽ സ്വർണവില കൂടിയത് തിരിച്ചടിയായിട്ടുണ്ട്. നിലവിൽ, ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 84,500 രൂപയെങ്കിലും നൽകണം

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റാന്നി ചെല്ലക്കാട്ട് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം: ഒരാൾ മരിച്ചു

പത്തനംതിട്ട : റാന്നി ചെല്ലക്കാട്ട് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാർ യാത്രികനായ റാന്നി വയലത്തല സ്വദേശി ഫിലിപ്പാണ്(67) മരിച്ചത്. ഇന്ന് രാവിലെ പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിലാണ് അപകടം...

കുറവാ സംഘം കേരളത്തിൽ എത്തിയതായി സൂചന: ജാഗ്രത നിർദേശവുമായി പോലീസ്

ആലപ്പുഴ: തമിഴ്നാട്ടിലെ അതി ക്രൂരൻമാരായ കുറവാ സംഘം സംസ്ഥാനത്ത് എത്തിയതായി സൂചന. മുഖം മറച്ച്‌ അർധ നഗ്നരായി അർധരാത്രിയിൽ സംഘം എത്തും. ശരീരത്തിൽ എണ്ണയും, കരിയും തേച്ച്  കുട്ടികളുടെ കരച്ചിൽ പോലുള്ള ശബ്ദം...
- Advertisment -

Most Popular

- Advertisement -