Sunday, June 21, 2026
No menu items!

subscribe-youtube-channel

HomeNewsനൈറ്റ് മാർച്ച്...

നൈറ്റ് മാർച്ച് നടത്തി

പത്തനംതിട്ട : രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോൺഗ്രസ് ഇലന്തൂർ മണ്ഡലം കമ്മിറ്റി നടത്തിയ നൈറ്റ് മാർച്ചിൻ്റെ സമാപന സമ്മേളനം ജവഹർ ബാൽ മഞ്ചിൻ്റെയും,ഗാന്ധി ദർശൻ വേദിയുടെയും ജില്ലാ ചെയർമാൻ കെ.ജി.റെജി ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ. പി.മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ്. കൺവീനർ പി.എം.ജോൺസൻ,പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വിൻസൺ ചിറക്കാല,ഗ്രാമ പഞ്ചായത്ത് മെമ്പറൻമാരായ മേഴ്സി മാത്യു, ഇ.എ.ഇന്ദിര,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സതീദേവി റ്റി.റ്റി, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ ശശിഭൂഷൺ,സോജൻ ജോർജ്ജ്,സിനു ഏബ്രഹാം.,രഘുനാഥ്,റോണി അലക്സ്,ജ്വോഷാ ശാമുവേൽ,സുമേഷ്,തോമസ് വർഗീഗസ്,സജൻ ജേക്കബ്,രഞ്ജി കെ.മാത്യു,ഷൈജു,ശ്രീജിത്ത്,മോനച്ചൻ,ജിജി ജോൺ,ജോൺസൻ,ബാബുജി തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം

തിരുവനന്തപുരം : ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷം ദൈർഘ്യമുള്ള തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്‌മെന്റ്‌ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു / തത്തുല്യം മാർക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം. www.fcikerala.org എന്ന വെബ്സൈറ്റ്...

ഓപ്പറേഷണൽ റവന്യൂവിൽ കെഎസ്ആർടിസിക്ക് വീണ്ടും മികച്ച നേട്ടം

തിരുവനന്തപുരം: ഓപ്പറേഷണൽ റവന്യൂവിൽ കെഎസ്ആർടിസിക്ക് വീണ്ടും മികച്ച നേട്ടം. ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ഓപ്പറേഷണൽ റവന്യു 9.29 കോടി രൂപ കഴിഞ്ഞ ദിവസം ലഭിച്ചത്. 2025 സെപ്തംബർ 8 ന് ഏറ്റവും...
- Advertisment -

Most Popular

- Advertisement -